"എൻ എൽ പി എസ് പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/ശുചിത്വപാലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ശുചിത്വപാലനം | color=3 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color=3 | | color=3 | ||
}} | }} | ||
ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള വിഷയമാണ് ശുചിത്വം. ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ നമ്മുടെ മനസ്സും ശരീരവും ചുറ്റുപാടും ശുദ്ധമായിരിക്കണം. എന്നാൽ ഇന്ന് മറിച്ചാണ് സഭാവിക്കുന്നത് .നാം സഞ്ചരിക്കുന്ന വഴികളിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മറ്റും മാലിന്യങ്ങൾ ഇഴുകി ചേർന്നിരിക്കുകയാണ് .നാം അറിഞ്ഞോ അറിയാതെയോ അവയെല്ലാം നമ്മുടെ ശരീരത്തിന്റെ ഭാഗമാകുകയാണ് .ഇത്തരത്തിൽ പലതരം രോഗങ്ങൾക്കു അടിമയായി ജീവിതം ഹോമിച്ചു തീർക്കേണ്ട അവസ്ഥയാണ് ആധുനിക ജനതക്കുള്ളത് | ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള വിഷയമാണ് ശുചിത്വം. ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ നമ്മുടെ മനസ്സും ശരീരവും ചുറ്റുപാടും ശുദ്ധമായിരിക്കണം. എന്നാൽ ഇന്ന് മറിച്ചാണ് സഭാവിക്കുന്നത് . നാം സഞ്ചരിക്കുന്ന വഴികളിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മറ്റും മാലിന്യങ്ങൾ ഇഴുകി ചേർന്നിരിക്കുകയാണ് . നാം അറിഞ്ഞോ അറിയാതെയോ അവയെല്ലാം നമ്മുടെ ശരീരത്തിന്റെ ഭാഗമാകുകയാണ് . ഇത്തരത്തിൽ പലതരം രോഗങ്ങൾക്കു അടിമയായി ജീവിതം ഹോമിച്ചു തീർക്കേണ്ട അവസ്ഥയാണ് ആധുനിക ജനതക്കുള്ളത്. ഇതിൽ നിന്നും ഒരു മോചനം ഉണ്ടാകണമെങ്കിൽ നാം ശുചിത്വ പൂർണമായ ദിനചര്യ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കിയേ തീരു. | ||
നാം ദിവസവും രാവിലെ നേരത്തെ എഴുന്നേൽക്കുക ,നേരത്തെ ഉറങ്ങുക .നിത്യവും രണ്ടുനേരവും കുളിക്കണം .രണ്ടുനേരവും വൃത്തിയായി പല്ലുകൾ തേക്കണം .ദിവസവും നമ്മൾ വ്യായാമത്തിൽ ഏർപ്പെടണം .വ്യായാമം ആരോഗ്യത്തിനു നല്ലതാണു .ആഴ്ചയിൽ ഒരിക്കൽ നഖങ്ങൾ വെട്ടി വൃത്തിയാക്കണം. തലമുടി വെട്ടി വൃത്തിയാക്കി സൂക്ഷിക്കണം .ഭക്ഷണത്തിനു മുൻപും ശേഷവും കൈയും വായയും വൃത്തിയായി കഴുകണം .വൃത്തിയുള്ള വസ്ത്രം ധരിക്കണം.ശുദ്ധമായ ഭക്ഷണം കഴിക്കണം,ശുദ്ധമായ വെള്ളം കുടിക്കണം.ആവശ്യത്തിന് നന്നായി ഉറങ്ങണം .ഭക്ഷണ സാധനങ്ങൾ നന്നായി ചവച്ചരച്ചു കഴിക്കണം .വലിച്ചുവാരി കഴിക്കരുത് .രുചിയും മണവും ചേർത്ത ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കുക .നാട്ടുഭക്ഷണം ശീലമാക്കുക .കടകളിലെ പാക്കറ്റ് ഭക്ഷണ സാധനങ്ങൾ ഒഴിവാക്കുക .പഴങ്ങൾ പച്ചക്കറികൾ,ധാന്യങ്ങൾ ,പയറുവർഗങ്ങൾ ,മൽസ്യം ,മാംസം ,മുട്ട ,പാൽ എന്നിവ അടങ്ങിയ സമീകൃത ആഹാരം ഭക്ഷണത്തിൽ ഉൾച്ചേർന്നിരിക്കണം . മാത്രമല്ല നല്ല ഭക്ഷണ ശീലങ്ങൾ പാലിക്കണം . | നാം ദിവസവും രാവിലെ നേരത്തെ എഴുന്നേൽക്കുക , നേരത്തെ ഉറങ്ങുക . നിത്യവും രണ്ടുനേരവും കുളിക്കണം . രണ്ടുനേരവും വൃത്തിയായി പല്ലുകൾ തേക്കണം . ദിവസവും നമ്മൾ വ്യായാമത്തിൽ ഏർപ്പെടണം . വ്യായാമം ആരോഗ്യത്തിനു നല്ലതാണു . ആഴ്ചയിൽ ഒരിക്കൽ നഖങ്ങൾ വെട്ടി വൃത്തിയാക്കണം. തലമുടി വെട്ടി വൃത്തിയാക്കി സൂക്ഷിക്കണം . ഭക്ഷണത്തിനു മുൻപും ശേഷവും കൈയും വായയും വൃത്തിയായി കഴുകണം . വൃത്തിയുള്ള വസ്ത്രം ധരിക്കണം. ശുദ്ധമായ ഭക്ഷണം കഴിക്കണം, ശുദ്ധമായ വെള്ളം കുടിക്കണം. ആവശ്യത്തിന് നന്നായി ഉറങ്ങണം . ഭക്ഷണ സാധനങ്ങൾ നന്നായി ചവച്ചരച്ചു കഴിക്കണം . വലിച്ചുവാരി കഴിക്കരുത് . രുചിയും മണവും ചേർത്ത ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കുക . നാട്ടുഭക്ഷണം ശീലമാക്കുക . കടകളിലെ പാക്കറ്റ് ഭക്ഷണ സാധനങ്ങൾ ഒഴിവാക്കുക . പഴങ്ങൾ പച്ചക്കറികൾ, ധാന്യങ്ങൾ, പയറുവർഗങ്ങൾ , മൽസ്യം , മാംസം , മുട്ട , പാൽ എന്നിവ അടങ്ങിയ സമീകൃത ആഹാരം ഭക്ഷണത്തിൽ ഉൾച്ചേർന്നിരിക്കണം . മാത്രമല്ല നല്ല ഭക്ഷണ ശീലങ്ങൾ പാലിക്കണം . | ||
നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം .പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറക്കണം .പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയരുത് .മലിനജലം കെട്ടികിടക്കാൻ അനുവദിക്കരുത് .കൊതുകു ഈച്ച തുടങ്ങിയ കീടങ്ങൾ പെരുകുവാൻ അനുവദിക്കരുത് .പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കണം . തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്തുകയോ പൊതുവഴികളിൽ തുപ്പുകയോ ചെയ്യരുത് .തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ തൂവാല കൊണ്ട് മുഖം മറക്കണം .കിണർ കുളം,പുഴ മുതലായ ജലാശയങ്ങൾ വൃത്തിയായി സൂക്ഷിക്കണം . | നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം . പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറക്കണം . പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയരുത്. മലിനജലം കെട്ടികിടക്കാൻ അനുവദിക്കരുത് . കൊതുകു ഈച്ച തുടങ്ങിയ കീടങ്ങൾ പെരുകുവാൻ അനുവദിക്കരുത്. പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കണം . തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്തുകയോ പൊതുവഴികളിൽ തുപ്പുകയോ ചെയ്യരുത് . തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ തൂവാല കൊണ്ട് മുഖം മറക്കണം . കിണർ കുളം, പുഴ മുതലായ ജലാശയങ്ങൾ വൃത്തിയായി സൂക്ഷിക്കണം . | ||
പ്രഭാത ഭക്ഷണം ഒഴിവാക്കരുത് .ദിവസം മുഴുവനും കളിക്കാനും പഠിക്കാനും പ്രവൃത്തി ചെയ്യാനുമാണ് ശക്തി ലഭിക്കുന്നത് പ്രഭാത ഭക്ഷണത്തിൽ നിന്നാണ് .നമ്മുടെ നാട്ടിലുണ്ടാകുന്ന ചക്കയും മാങ്ങയും പപ്പായയും നമ്മൾ കഴിക്കണം .നാട്ടുകൃഷി പ്രോത്സാഹിപ്പിക്കണം .മായം ചേർന്ന ഭക്ഷണ സാധനങ്ങൾ ഒഴിവാക്കണം .ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുണ്ടാവു .വൃത്തിയുള്ള പരിസരവും ആരോഗ്യമുള്ള ശരീരവും നല്ലൊരു സമൂഹത്തെ സൃഷ്ടിക്കുന്നു .അതിനായി നമുക്ക് | പ്രഭാത ഭക്ഷണം ഒഴിവാക്കരുത് . ദിവസം മുഴുവനും കളിക്കാനും പഠിക്കാനും പ്രവൃത്തി ചെയ്യാനുമാണ് ശക്തി ലഭിക്കുന്നത് പ്രഭാത ഭക്ഷണത്തിൽ നിന്നാണ്. നമ്മുടെ നാട്ടിലുണ്ടാകുന്ന ചക്കയും മാങ്ങയും പപ്പായയും നമ്മൾ കഴിക്കണം . നാട്ടുകൃഷി പ്രോത്സാഹിപ്പിക്കണം . മായം ചേർന്ന ഭക്ഷണ സാധനങ്ങൾ ഒഴിവാക്കണം .ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുണ്ടാവു . വൃത്തിയുള്ള പരിസരവും ആരോഗ്യമുള്ള ശരീരവും നല്ലൊരു സമൂഹത്തെ സൃഷ്ടിക്കുന്നു . അതിനായി നമുക്ക് ഒത്തൊരു മിച്ചു പരിശ്രമിക്കാം . വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നമ്മുടെ നാടിന്റെ സംസ്കാരമാക്കി മാറ്റാം . | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=അനൗഷ്ക അജീഷ് | | പേര്=അനൗഷ്ക അജീഷ് | ||
വരി 13: | വരി 13: | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=എൻ എൽ പി എസ് പൂവത്തുശ്ശേരി | | സ്കൂൾ=എൻ എൽ പി എസ് പൂവത്തുശ്ശേരി | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്=23505 | ||
| ഉപജില്ല=മാള | | ഉപജില്ല=മാള | ||
| ജില്ല=തൃശ്ശൂർ | | ജില്ല=തൃശ്ശൂർ | ||
വരി 19: | വരി 19: | ||
| color=4 | | color=4 | ||
}} | }} | ||
{{Verified1|name=Sunirmaes| തരം= ലേഖനം}} |
23:03, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വപാലനം
ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള വിഷയമാണ് ശുചിത്വം. ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ നമ്മുടെ മനസ്സും ശരീരവും ചുറ്റുപാടും ശുദ്ധമായിരിക്കണം. എന്നാൽ ഇന്ന് മറിച്ചാണ് സഭാവിക്കുന്നത് . നാം സഞ്ചരിക്കുന്ന വഴികളിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മറ്റും മാലിന്യങ്ങൾ ഇഴുകി ചേർന്നിരിക്കുകയാണ് . നാം അറിഞ്ഞോ അറിയാതെയോ അവയെല്ലാം നമ്മുടെ ശരീരത്തിന്റെ ഭാഗമാകുകയാണ് . ഇത്തരത്തിൽ പലതരം രോഗങ്ങൾക്കു അടിമയായി ജീവിതം ഹോമിച്ചു തീർക്കേണ്ട അവസ്ഥയാണ് ആധുനിക ജനതക്കുള്ളത്. ഇതിൽ നിന്നും ഒരു മോചനം ഉണ്ടാകണമെങ്കിൽ നാം ശുചിത്വ പൂർണമായ ദിനചര്യ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കിയേ തീരു. നാം ദിവസവും രാവിലെ നേരത്തെ എഴുന്നേൽക്കുക , നേരത്തെ ഉറങ്ങുക . നിത്യവും രണ്ടുനേരവും കുളിക്കണം . രണ്ടുനേരവും വൃത്തിയായി പല്ലുകൾ തേക്കണം . ദിവസവും നമ്മൾ വ്യായാമത്തിൽ ഏർപ്പെടണം . വ്യായാമം ആരോഗ്യത്തിനു നല്ലതാണു . ആഴ്ചയിൽ ഒരിക്കൽ നഖങ്ങൾ വെട്ടി വൃത്തിയാക്കണം. തലമുടി വെട്ടി വൃത്തിയാക്കി സൂക്ഷിക്കണം . ഭക്ഷണത്തിനു മുൻപും ശേഷവും കൈയും വായയും വൃത്തിയായി കഴുകണം . വൃത്തിയുള്ള വസ്ത്രം ധരിക്കണം. ശുദ്ധമായ ഭക്ഷണം കഴിക്കണം, ശുദ്ധമായ വെള്ളം കുടിക്കണം. ആവശ്യത്തിന് നന്നായി ഉറങ്ങണം . ഭക്ഷണ സാധനങ്ങൾ നന്നായി ചവച്ചരച്ചു കഴിക്കണം . വലിച്ചുവാരി കഴിക്കരുത് . രുചിയും മണവും ചേർത്ത ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കുക . നാട്ടുഭക്ഷണം ശീലമാക്കുക . കടകളിലെ പാക്കറ്റ് ഭക്ഷണ സാധനങ്ങൾ ഒഴിവാക്കുക . പഴങ്ങൾ പച്ചക്കറികൾ, ധാന്യങ്ങൾ, പയറുവർഗങ്ങൾ , മൽസ്യം , മാംസം , മുട്ട , പാൽ എന്നിവ അടങ്ങിയ സമീകൃത ആഹാരം ഭക്ഷണത്തിൽ ഉൾച്ചേർന്നിരിക്കണം . മാത്രമല്ല നല്ല ഭക്ഷണ ശീലങ്ങൾ പാലിക്കണം . നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം . പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറക്കണം . പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയരുത്. മലിനജലം കെട്ടികിടക്കാൻ അനുവദിക്കരുത് . കൊതുകു ഈച്ച തുടങ്ങിയ കീടങ്ങൾ പെരുകുവാൻ അനുവദിക്കരുത്. പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കണം . തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്തുകയോ പൊതുവഴികളിൽ തുപ്പുകയോ ചെയ്യരുത് . തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ തൂവാല കൊണ്ട് മുഖം മറക്കണം . കിണർ കുളം, പുഴ മുതലായ ജലാശയങ്ങൾ വൃത്തിയായി സൂക്ഷിക്കണം . പ്രഭാത ഭക്ഷണം ഒഴിവാക്കരുത് . ദിവസം മുഴുവനും കളിക്കാനും പഠിക്കാനും പ്രവൃത്തി ചെയ്യാനുമാണ് ശക്തി ലഭിക്കുന്നത് പ്രഭാത ഭക്ഷണത്തിൽ നിന്നാണ്. നമ്മുടെ നാട്ടിലുണ്ടാകുന്ന ചക്കയും മാങ്ങയും പപ്പായയും നമ്മൾ കഴിക്കണം . നാട്ടുകൃഷി പ്രോത്സാഹിപ്പിക്കണം . മായം ചേർന്ന ഭക്ഷണ സാധനങ്ങൾ ഒഴിവാക്കണം .ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുണ്ടാവു . വൃത്തിയുള്ള പരിസരവും ആരോഗ്യമുള്ള ശരീരവും നല്ലൊരു സമൂഹത്തെ സൃഷ്ടിക്കുന്നു . അതിനായി നമുക്ക് ഒത്തൊരു മിച്ചു പരിശ്രമിക്കാം . വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നമ്മുടെ നാടിന്റെ സംസ്കാരമാക്കി മാറ്റാം .
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം