"സെൻറ് മേരിസ് യു .പി .സ്കൂൾ‍‍‍‍ പൈസക്കരി/അക്ഷരവൃക്ഷം/ പരിസ്ഥിതി സ്നേഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി സ്നേഹം | color=3 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
ഒരിടത്ത് മീനു എന്നുപേരുള്ള കുട്ടി ഉണ്ടായിരുന്നു. അവളുടെ അച്ഛൻ തയ്യൽകാരനായിരുന്നു. അതിൽ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് അവർ ജീവിക്കുന്നത്. അതിനാൽ മീനുവിനു നല്ല ഉടുപ്പോ പുതിയ ഷൂസോ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ അവളുടെ കൂട്ടുകാർക്ക്  അവളെ ഇഷ്ട്ടമല്ലായിരുന്നു. ഇടയ്ക്ക് മാത്രം കൂട്ടുകാർ അവളെ കളിക്കാൻ കൂട്ടും. അതിനാൽ മീനു അവളുടെ വീടിനടുത്തുള്ള കാട്ടിലെ മൃഗങ്ങളെ തന്റെ നല്ല കൂട്ടുകാർ ആയി സങ്കല്പിച്ചു. അവൾ എന്നും കാട്ടിൽ പോകും. അവിടുത്തെ ചെടികൾക്ക് വെള്ളം ഒഴിക്കും. മൃഗങ്ങളുടെ കൂടെ കളിക്കും.അതുകൊണ്ട് അവർക്ക് മീനുവിനെ വലിയ ഇഷ്ട്ടമാണ്. ഒരിക്കൽ അവൾ വീടിന് പുറത്തേക്ക് ഇറങ്ങിയപ്പോൾ കൊട്ടാരത്തിൽ നിന്ന് ഒരു അറിയിപ്പ് കേട്ടു. രാജാവിന്റെ മകന്റെ പിറന്നാൾ വിപുലമായി നടത്തുന്നു. എല്ലാവരെയും രാജകൊട്ടാരത്തിലെക്കു ക്ഷണിക്കുന്നുവെന്ന്. അവൾക്കു കൊട്ടാരം കാണാൻ വലിയ ആഗ്രഹമാണ്. പക്ഷെ, അവൾക് നല്ല ഉടുപ്പ് ഇല്ല. അവൾക്ക് വലിയ സങ്കടമായി. മീനു കാട്ടിലേക്കു പോയി. മൃഗങ്ങളോട് ഇക്കാര്യം പറഞ്ഞു. അവർ വനദേവതയോട് കാര്യം ധരിപ്പിച്ചു. ദേവതയ്ക്കു മനുഷ്യരെ ഇഷ്ട്ടമല്ല. മൃഗങ്ങൾ ദേവതയോട് വളരെ നേരം ആവശ്യപ്പെട്ടു. അവസാനം ദേവത സമ്മതിച്ചു. അവൾക്ക് ദേവത നല്ല ഉടുപ്പ് നൽകി. അവൾ ആ ഉടുപ്പുമായി കൊട്ടാരത്തിൽലേക്ക് പോയി. എല്ലാവരും അവളെ മാത്രം നോക്കിയിരുന്നു. രാജകുമാരൻ അവളെ  കണ്ടു. അവൾ കേക്ക് മുറിക്കുന്ന സമയത്ത് അടുത്തുവേണമെന്ന് ആവശ്യപ്പെട്ടു. രാജ്ഞി അവൾക്ക്  കുറെ സ്വർണം നൽകി. അവൾ അതുമായി വീട്ടിലേക്ക് പോയി. മീനുവും വീട്ടുകാരും സുഖമായി ജീവിച്ചു.  

{{BoxBottom1
{{BoxBottom1
| പേര്=റോസ്‌ന തോമസ്  
| പേര്=റോസ്‌ന തോമസ്  
| ക്ലാസ്സ്=5 എ  
| ക്ലാസ്സ്= 5 എ        <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=സെന്റ് മേരീസ് യു പി,സ്‌കൂൾ പൈസക്കരി          
| സ്കൂൾ=സെന്റ് മേരീസ് യു പി സ്‌കൂൾ,പൈസക്കരി       
| സ്കൂൾ കോഡ്=13464 
| സ്കൂൾ കോഡ്=13464
| ഉപജില്ല=ഇരിക്കൂർ       
| ഉപജില്ല= ഇരിക്കൂർ     
| ജില്ല= കണ്ണൂർ  
| ജില്ല=കണ്ണൂർ
| തരം= കഥ 
| തരം= കഥ        <!-- കവിത / കഥ  / ലേഖനം --> 
| color=
| color=
}}
}}
{{Verification|name=Mtdinesan|തരം=കഥ}}

20:44, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി സ്നേഹം

ഒരിടത്ത് മീനു എന്നുപേരുള്ള കുട്ടി ഉണ്ടായിരുന്നു. അവളുടെ അച്ഛൻ തയ്യൽകാരനായിരുന്നു. അതിൽ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് അവർ ജീവിക്കുന്നത്. അതിനാൽ മീനുവിനു നല്ല ഉടുപ്പോ പുതിയ ഷൂസോ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ അവളുടെ കൂട്ടുകാർക്ക് അവളെ ഇഷ്ട്ടമല്ലായിരുന്നു. ഇടയ്ക്ക് മാത്രം കൂട്ടുകാർ അവളെ കളിക്കാൻ കൂട്ടും. അതിനാൽ മീനു അവളുടെ വീടിനടുത്തുള്ള കാട്ടിലെ മൃഗങ്ങളെ തന്റെ നല്ല കൂട്ടുകാർ ആയി സങ്കല്പിച്ചു. അവൾ എന്നും കാട്ടിൽ പോകും. അവിടുത്തെ ചെടികൾക്ക് വെള്ളം ഒഴിക്കും. മൃഗങ്ങളുടെ കൂടെ കളിക്കും.അതുകൊണ്ട് അവർക്ക് മീനുവിനെ വലിയ ഇഷ്ട്ടമാണ്. ഒരിക്കൽ അവൾ വീടിന് പുറത്തേക്ക് ഇറങ്ങിയപ്പോൾ കൊട്ടാരത്തിൽ നിന്ന് ഒരു അറിയിപ്പ് കേട്ടു. രാജാവിന്റെ മകന്റെ പിറന്നാൾ വിപുലമായി നടത്തുന്നു. എല്ലാവരെയും രാജകൊട്ടാരത്തിലെക്കു ക്ഷണിക്കുന്നുവെന്ന്. അവൾക്കു കൊട്ടാരം കാണാൻ വലിയ ആഗ്രഹമാണ്. പക്ഷെ, അവൾക് നല്ല ഉടുപ്പ് ഇല്ല. അവൾക്ക് വലിയ സങ്കടമായി. മീനു കാട്ടിലേക്കു പോയി. മൃഗങ്ങളോട് ഇക്കാര്യം പറഞ്ഞു. അവർ വനദേവതയോട് കാര്യം ധരിപ്പിച്ചു. ദേവതയ്ക്കു മനുഷ്യരെ ഇഷ്ട്ടമല്ല. മൃഗങ്ങൾ ദേവതയോട് വളരെ നേരം ആവശ്യപ്പെട്ടു. അവസാനം ദേവത സമ്മതിച്ചു. അവൾക്ക് ദേവത നല്ല ഉടുപ്പ് നൽകി. അവൾ ആ ഉടുപ്പുമായി കൊട്ടാരത്തിൽലേക്ക് പോയി. എല്ലാവരും അവളെ മാത്രം നോക്കിയിരുന്നു. രാജകുമാരൻ അവളെ കണ്ടു. അവൾ കേക്ക് മുറിക്കുന്ന സമയത്ത് അടുത്തുവേണമെന്ന് ആവശ്യപ്പെട്ടു. രാജ്ഞി അവൾക്ക് കുറെ സ്വർണം നൽകി. അവൾ അതുമായി വീട്ടിലേക്ക് പോയി. മീനുവും വീട്ടുകാരും സുഖമായി ജീവിച്ചു.

റോസ്‌ന തോമസ്
5 എ സെന്റ് മേരീസ് യു പി സ്‌കൂൾ,പൈസക്കരി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ