"ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ/അക്ഷരവൃക്ഷം/അശാന്ത ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ഒഴിവ് സമയം | color=4 }} <center> <poem> മിന്നിത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=അശാന്ത ഭൂമി | ||
| color=4 | | color=4 | ||
}} | }} | ||
<center> <poem> | <center> <poem> | ||
എങ്ങും നിശബ്ദത.. ശാന്തത | |||
മഹാമാരിയുടെ നിശബ്ദത | |||
വിജനമായ വഴികൾ നിശ്ചലമായ പൊതു ഇടങ്ങൾ | |||
ഭൂമി ഇത്ര മനോഹരമായിരുന്നോ | |||
കിളികൾ ഇത്ര മനോഹരമായി പാടിയിരുന്നൊ | |||
ഈ ശബ്ദങ്ങൾ, ഈ കളി നാദങ്ങൾ | |||
പിന്നെ അരുവിയുടെ ശബ്ദം | |||
ഇതൊക്കെ ഇവിടെ ഉണ്ടായിരുന്നൊ | |||
കൊറോണ തന്ന ഏകാന്തത | |||
പരിഭ്രാന്തി ജീവനു വേണ്ടിയുള്ള നെട്ടോട്ടങ്ങൾ | |||
എന്നിട്ടും നിൻ്റെ പോക്ക് എങ്ങോട്ട് | |||
ജീവിതമെ ഇനിയുമെന്തെന്ന് ഓർക്ക് | |||
ജീവിതമെ ഇനിയുമെന്തെന്ന് ഓർക്ക് | |||
ഇത്രയെ ഉള്ളു നിൻ്റെ അഹങ്കാരം | |||
എന്നാലും എത്ര മനോഹരമാണെൻ്റെ പ്രകൃതി | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ഫത്തിമത്ത് | | പേര്=ഫത്തിമത്ത് ഹിബ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= VII | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 36: | വരി 32: | ||
| color=2 | | color=2 | ||
}} | }} | ||
{{verified1|name=Kannankollam|തരം=കവിത}} |
20:32, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അശാന്ത ഭൂമി
എങ്ങും നിശബ്ദത.. ശാന്തത
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കാസർഗോഡ് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത