ഉള്ളടക്കത്തിലേക്ക് പോവുക

"ആർ സി എൽ പി എസ് കള്ളിയിൽ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
CHITHRA DEVI (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) "ആർ സി എൽ പി എസ് കള്ളിയിൽ/അക്ഷരവൃക്ഷം/ശുചിത്വം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...
 
(വ്യത്യാസം ഇല്ല)

00:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

 
ശുചിത്വം എന്നതൊരു
വാക്കല്ല മർത്യാ
അത് ആവശ്യമാണല്ലോ
അത്അത്യാവശ്യമാണല്ലോ


വ്യക്തി ശുചിത്വം
പരിസര ശുചിത്വം
അങ്ങനെ അങ്ങനെ
അത് പലതായി മാറി

ഇതെല്ലാം ഇതുപോലെ
അനുകരിച്ചാൽ
നാമോ നല്ലവരായി
മാറി മർത്യാ........

   

നിവേദ്യ. വി.എൻ
3 A ആർ സി എൽ പി എസ് കള്ളിയിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത