ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് പൂങ്ങോട്/അക്ഷരവൃക്ഷം/വൃത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48528 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= വൃത്തി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
 
വരി 24: വരി 24:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mohammedrafi| തരം= കവിത}}

15:25, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൃത്തി

നാമേവരും പരിസരം
വൃത്തിയായെന്നും സൂക്ഷിക്കണം
വൃത്തിയിൽ പരിസരം സൂക്ഷിച്ചാലോ
രോഗം നമ്മിൽ നിന്നകന്നുനിൽക്കും
പരിസരം പോലെ നാമെപ്പോഴും
വീടും വൃത്തിയായി സൂക്ഷിക്കേണം
ഒരു തൈ നടാം നമുക്കീമണ്ണിൽ
ഒരുവസന്തോത്സവം തീർത്തിടുവാൻ

ഫാത്തിമ ഫിദ
3 A ജി.എൽ.പി.എസ് പൂങ്ങോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത