"ഗവ. ഫിഷറീസ് യൂ പി സ്ക്കൂൾ ഞാറക്കൽ/അക്ഷരവൃക്ഷം/നാടിൻറ്റെ പച്ചപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (DEV എന്ന ഉപയോക്താവ് ഗവഃ ഫിഷറീസ് യൂ പി സ്ക്കൂൾ ഞാറക്കൽ/അക്ഷരവൃക്ഷം/നാടിൻറ്റെ പച്ചപ്പ് എന്ന താൾ ഗവ. ഫിഷറീസ് യൂ പി സ്ക്കൂൾ ഞാറക്കൽ/അക്ഷരവൃക്ഷം/നാടിൻറ്റെ പച്ചപ്പ് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
11:44, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
{{BoxTop1 | തലക്കെട്ട്= നാടിൻറെ പച്ചപ്പ്
നാടിൻറെ പച്ചപ്പ്
കുറെ കുന്നുകളും തെങ്ങിന്തോപ്പുകളും പച്ചവിരിച്ചപാടങ്ങളൂം നിറഞ്ഞ ഒരുകൊച്ചുഗ്രാമം. അവിടെ ഒരു കൊച്ചുവീട്ടിൽ ഒരു അമ്മയും മകനുംതാമസിച്ചിരുന്നു. അവർ നല്ലവണ്ണംകൃഷി ചെയ്യും. വീടുംപരിസരവും നല്ലവൃത്തിയായുംഭംഗിയായുംസൂക്ഷിച്ചു ആ അമ്മയ്ക്ക് രണ്ടു പേരക്കുട്ടികളുണ്ട്. അവർക്ക് ഈ ഗ്രാമത്തിലെ ജീവിതം ഒട്ടും ഇഷ്ടമായിരുന്നില്ല. മുതിർന്നപ്പോൾ ജോലിയെല്ലാം കിട്ടിക്കഴിഞ്ഞ് അവർ ടൗണിലേക്ക്താമസം മാറ്റി.. ഈ അച്ഛനേയും അമ്മൂമയേയും അവർ പുതിയ താമസസ്ഥലത്തേക്ക് വിളിക്കുമായിരുന്നു. കുറച്ചുനാളുകൾ കഴിഞ്ഞപ്പോൾ പേരക്കുട്ടികൾ അവരെ നിർബന്ധിച്ച് ടൗണിലേക്കുകൊണ്ടുപോയി. അവിടെ താമസിച്ച് കുറച്ചുമാസങ്ങൾകഴിഞ്ഞപ്പോഴേക്കും ആ അമ്മയ്ക്കും മകനും ആകെ ഒരുശ്വാസംമുട്ടൽ. അവർ അവരുടെ ഗ്രാമത്തിലേക്കു തിരിച്ചുവന്നു. അപ്പോഴേക്കും അവരുടെ പാടങ്ങളും മറ്റുകൃഷികളും ഉണങ്ങിക്കരിഞ്ഞ്നശിച്ചിരുന്നു. വീടും.പരിസരവും ആകെ കാടുകയറി. ഇതെല്ലാം കണ്ട്സങ്കടംവന്നെങ്കിലും ഗ്രാമത്തിലെ ശുദ്ധവായു ശ്വസിച്ചതിൻ്റെ ആശ്വാസം ആ മുഖങ്ങളിൽകാണാമായിരുന്നു. അവ രുടനെ തന്നെ അവരുടെ പാടത്തും പറമ്പിലുമെല്ലാം കൃഷി ചെയ്യാൻ തുടങ്ങി.കുറച്ചുനാളുകൾകഴിഞ്ഞ്അവരുടെ വീട്ടുപരിസരങ്ങളിലുണ്ടായിരുന്ന പല കൃഷിവിഭവങ്ങളും ഔഷധസസ്യങ്ങളുമെല്ലാം തിരിച്ചുകിട്ടി. നാടിനു നഷ്ടപ്പെട്ട നാടിൻറെ പച്ചപ്പും പ്രകൃതിഭംഗിയും ശുചിത്വവും തിരിച്ചുകിട്ടി.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 04/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ