"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/ ശുചിത്വം സാധ്യമാക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം സാധ്യമാക്കാം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/ ശുചിത്വം സാധ്യമാക്കാം എന്ന താൾ ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/ ശുചിത്വം സാധ്യമാക്കാം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 18: | വരി 18: | ||
| ഉപജില്ല= തിരുവനന്തപുരം സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= തിരുവനന്തപുരം സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം=ലേഖനം | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
22:33, 27 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
ശുചിത്വം സാധ്യമാക്കാം
ശുചിത്വം എന്നാൽ വ്യകതികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യ മുക്തമായിരിക്കുന്ന അവസ്ഥയാണ്. വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഗൃഹശുചിത്വം, സ്ഥാപന ശുചിത്വം, പൊതു ശുചിത്വം, സാമൂഹ്യ ശുചിത്വം ഇവയെല്ലാം കൂടി ചേർന്നതാണ് ശുചിത്വം. വീടുകൾ, സ്കൂളുകൾ ഹോട്ടലുകൾ | കച്ചവട സ്ഥാപനങ്ങൾ, ലോഡ്ജുകൾ, ഹോസ്റ്റലുകൾ , ആശുപത്രികൾ, ഓഫീസുകൾ, ബസ്സ് സ്റ്റാന്റുകൾ, വ്യവസായശാലകൾ, റെയിൽവേ സ്റ്റേഷൻ, പൊതുസ്ഥലങ്ങൾ തുടങ്ങി മനുഷ്യൻ എവിടെയെല്ലാം പോകുന്നു അവിടെയെല്ലാം ശുചിത്വമില്ലായ്മ ഉണ്ട്. നമ്മുടെ കപട സംസ്കാര ബോധം ഇതൊന്നും കണ്ടില്ലെന്ന് നടിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. അതു കൊണ്ട് ശുചിത്വമില്ലായ്മ ഒരു ഗൗരവമായ പ്രശ്നമായി നമുക്ക് തോന്നുന്നില്ല. ഈ നിസംഗതാ മനോഭാവം അപകടകരമാണ്. ശുചിത്വം സാധ്യമാക്കാം വ്യക്തി ശുചിത്വ ബോധമുള്ളത് കൊണ്ടാണ് നാം പല്ല് തേച്ച് കുളിച്ച് വൃത്തിയായി നടക്കുന്നത്. ഭക്ഷണത്തിന് മുൻപും ശേഷവും കൈകഴുകുന്നത്, മറ്റ് ശുചിത്വ ശീലങ്ങളും .വ്യക്തിശുചിത്വം സാധ്യമാണെങ്കിൽ സാമൂഹ്യ ശുചിത്വവും സാധ്യമല്ലേ അതിന് സാമൂഹ്യ ശുചിത്വ ബോധം വ്യക്തികൾക്കുണ്ടാകണം. അതുണ്ടായാൽ ഒരു വ്യക്തിയും പരിസര മാലിന്യമുണ്ടാക്കില്ല. അവരവരുണ്ടാക്കുന്ന മാലിന്യം അവിടെ തന്നെ സംസ്കരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തും, പൊതുസ്ഥലങ്ങളിലെയും സ്ഥാപനങ്ങളിലെയും ശുചീത്വമില്ലായ്‌മക്കെതിരെ പ്രതികരിക്കും,പ്രവർത്തിക്കും അങ്ങനെ വന്നാൽ പൊതു സ്ഥലങ്ങൾ ശുചിയാക്കും. മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും തള്ളില്ല.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - ലേഖനം |