"ഗവ. യു പി എസ് അമ്പലത്തറ/അക്ഷരവൃക്ഷം/മുറിക്കും ഞങ്ങൾ നിൻ ചങ്ങല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മുറിക്കും ഞങ്ങൾ നിൻ ചങ്ങല    ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=PRIYA|തരം= കവിത}}

16:08, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മുറിക്കും ഞങ്ങൾ നിൻ ചങ്ങല     

സുന്ദരമാമീ ലോകത്തിൽ
നല്ലൊരു ജീവിതത്തിൽ
കോവിഡിനെന്ത് പ്രസക്തി
ഒന്നു ശ്രമിച്ചാൽ ഞങ്ങളെ
ഒന്നുലയ്ക്കാം എന്നല്ലാതെ

എന്നാൽ ഞങ്ങൾ തിരിച്ചറിയും
അതിജീവനത്തിൽ വഴികൾ
വ്യക്തി ശുചിത്വം ,
സാമൂഹികാകലം,
ഇതുമതി നിനക്ക് മരുന്ന്.

മുറിക്കും ഞങ്ങൾ
നിൻ ദുരിത ചങ്ങല ,
മുറിക്കും ഞങ്ങൾ
നിൻ മരണത്തിൻ ചങ്ങല

മുഹമ്മദ് ആസിഫ്
6 C ഗവ. യു പി എസ് അമ്പലത്തറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത