"എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/ഓർമപ്പെടുത്തലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Admin19854 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
(ചെ.) ("എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/ഓർമപ്പെടുത്തലുകൾ" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavrik...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 3 | | color= 3 | ||
}} | }} | ||
രാജ വനം കാട്ടിലെ താമസക്കാരൻ ആയിരുന്നു ചിന്നൻ മുയൽ. ഒരു ദിവസം പ്രഭാതസവാരിക്കിറങ്ങിയപ്പോഴാണ് കാട്ടിൽ നിറയെ മാലിന്യം കുമിഞ്ഞുകൂടിയത് ശ്രദ്ധിക്കുന്നത്. ചിന്നൻ മുയൽ ഉടനെതന്നെ കൂട്ടുകാരെ വിളിച്ചു അതിനെക്കുറിച്ച് സംസാരിച്ചു. കുഞ്ഞനാനയും ഒപ്പം കൂടി.എന്നാൽ കിട്ടു കുറുക്കൻ ഇതിനൊന്നും താല്പര്യം കാണിച്ചില്ല ഇതെല്ലാം മനുഷ്യരുടെ ജോലിചെയ്യുന്ന എന്നാണ് അവൻ പറഞ്ഞത്. അപ്പോൾ ചിന്നൻ മുയലും കുഞ്ഞനാനയും കൂടെ അവനെ തിരുത്തി.പരിസര ശുചിത്വത്തിനെ കുറിച്ച് മഹാത്മജി പറഞ്ഞത് നീ കേട്ടിട്ടില്ലേ.. നമ്മൾ താമസിക്കുന്ന പരിസരം വൃത്തിയായി സൂക്ഷിക്കൽ നമ്മുടെ കടമയാണ്.അത് ശരിയാണെന്നു എല്ലാവരും സമ്മതിച്ചു. കുറേ ഭക്ഷണാവശിഷ്ടങ്ങൾ ഉണ്ട് അതുകൊണ്ട് നമുക്ക് കക്കച്ചാ രെയും കൂട്ടുകാരെയും വിളിക്കാം..കുഞ്ഞനാന പറഞ്ഞു.. അത് നല്ലൊരു ഐഡിയ ആണ് അങ്ങനെ അവർ സന്തോഷത്തോടുകൂടി കാടും പരിസരവും വൃത്തിയാക്കാൻ തുടങ്ങി | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ഹുദ | ||
| ക്ലാസ്സ്=4.എ | | ക്ലാസ്സ്=4.എ | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 17: | വരി 17: | ||
| color=5 | | color=5 | ||
}} | }} | ||
{{verified1|name=lalkpza| തരം= കഥ}} |
00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ഓർമപ്പെടുത്തലുകൾ
രാജ വനം കാട്ടിലെ താമസക്കാരൻ ആയിരുന്നു ചിന്നൻ മുയൽ. ഒരു ദിവസം പ്രഭാതസവാരിക്കിറങ്ങിയപ്പോഴാണ് കാട്ടിൽ നിറയെ മാലിന്യം കുമിഞ്ഞുകൂടിയത് ശ്രദ്ധിക്കുന്നത്. ചിന്നൻ മുയൽ ഉടനെതന്നെ കൂട്ടുകാരെ വിളിച്ചു അതിനെക്കുറിച്ച് സംസാരിച്ചു. കുഞ്ഞനാനയും ഒപ്പം കൂടി.എന്നാൽ കിട്ടു കുറുക്കൻ ഇതിനൊന്നും താല്പര്യം കാണിച്ചില്ല ഇതെല്ലാം മനുഷ്യരുടെ ജോലിചെയ്യുന്ന എന്നാണ് അവൻ പറഞ്ഞത്. അപ്പോൾ ചിന്നൻ മുയലും കുഞ്ഞനാനയും കൂടെ അവനെ തിരുത്തി.പരിസര ശുചിത്വത്തിനെ കുറിച്ച് മഹാത്മജി പറഞ്ഞത് നീ കേട്ടിട്ടില്ലേ.. നമ്മൾ താമസിക്കുന്ന പരിസരം വൃത്തിയായി സൂക്ഷിക്കൽ നമ്മുടെ കടമയാണ്.അത് ശരിയാണെന്നു എല്ലാവരും സമ്മതിച്ചു. കുറേ ഭക്ഷണാവശിഷ്ടങ്ങൾ ഉണ്ട് അതുകൊണ്ട് നമുക്ക് കക്കച്ചാ രെയും കൂട്ടുകാരെയും വിളിക്കാം..കുഞ്ഞനാന പറഞ്ഞു.. അത് നല്ലൊരു ഐഡിയ ആണ് അങ്ങനെ അവർ സന്തോഷത്തോടുകൂടി കാടും പരിസരവും വൃത്തിയാക്കാൻ തുടങ്ങി
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ