"വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13386 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 4: വരി 4:
}}       
}}       
<center> <poem>                                                                                             
<center> <poem>                                                                                             
ലോകം മുഴുവൻ ഭീതിയിലാക്കാൻ
ലോകം മുഴുവൻ ഭീതിയിലാക്കാൻ
വന്നൊരു കുഞ്ഞൻ വൈറസ്
വന്നൊരു കുഞ്ഞൻ വൈറസ്
സാമ്രാജ്യത്വ ശക്തികളെല്ലാം
സാമ്രാജ്യത്വ ശക്തികളെല്ലാം
മുട്ടുമടക്കി നിൻ മുന്നിൽ
മുട്ടുമടക്കി നിൻ മുന്നിൽ
മാനംമുട്ടെ വീമ്പു പറഞ്ഞു
മാനംമുട്ടെ വീമ്പു പറഞ്ഞു
അഹങ്കരിച്ചൊരു മാനുഷൻ
അഹങ്കരിച്ചൊരു മാനുഷൻ
വിറങ്ങലിച്ചു വൈറസിൻ
വിറങ്ങലിച്ചു വൈറസിൻ
ഭീകര താണ്ഡവം തൻ മുന്നിൽ
ഭീകര താണ്ഡവം തൻ മുന്നിൽ
ലോകരെല്ലാം ഒതുങ്ങി കൂടി
ലോകരെല്ലാം ഒതുങ്ങി കൂടി
തന്നുടെ നാലു ചുമരിന്നുള്ളിൽ
തന്നുടെ നാലു ചുമരിന്നുള്ളിൽ
പടുത്തുയർത്താം പുതിയൊരു ലോകം
പടുത്തുയർത്താം പുതിയൊരു ലോകം
നാമൊന്നായ് അണിച്ചേർന്നാൽ
നാമൊന്നായ് അണിച്ചേർന്നാൽ
 
ഒറ്റക്കെട്ടായ് ഒരു മനസോടെ
ഒറ്റക്കെട്ടായ് ഒരു മനസോടെ
 
ജാഗ്രതയോടെ സർക്കാരും
ജാഗ്രതയോടെ സർക്കാരും
തുരത്തിടും നാം അതിജീവിക്കും
തുരത്തിടും നാം അതിജീവിക്കും
പുത്തനുണർവായ് ഉണർന്നെണീക്കും  
പുത്തനുണർവായ് ഉണർന്നെണീക്കും  
                   
  </poem> </center>               
  {{BoxBottom1
  {{BoxBottom1
| പേര്=ആര്യനന്ദ .കെ  
| പേര്=ആര്യനന്ദ .കെ  
വരി 49: വരി 33:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}
"https://schoolwiki.in/വാരം_യു_പി_സ്കൂൾ/അക്ഷരവൃക്ഷം/_വൈറസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്