"എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 22: വരി 22:
മാന്തോപ്പുകളും എന്തിനുമേറെ ഇത്തിരി  
മാന്തോപ്പുകളും എന്തിനുമേറെ ഇത്തിരി  
പ്പോന്ന വയലേലകൾ തൻ ചന്തം മഹാമാസ്മരികം  
പ്പോന്ന വയലേലകൾ തൻ ചന്തം മഹാമാസ്മരികം  
കൈരളിത്തനിമ വിളിച്ചോതുന്ന മുത്തശ്ശിയാണവൾ
എത്ര കുളങ്ങളെ മണ്ണിട്ട് മൂടി നാം
ഇത്തിരി ഭൂമിക്കുവേണ്ടി
വിസ്തൃത നീലജലാശയങ്ങൾ വിസ്മയം കാണിച്ച നാട്ടിൽ
ഇന്നില്ലിവിടെ ജലാശയങ്ങൾ ഒന്നും
മാലിന്യ കണ്ണുനീർ പൊയ്കകൾഅന്യ
പച്ചപ്പരിഷ്ക്കാരത്തിൻ തീക്കുഴമ്പുണ്ട് നാം
പുച്ഛിപ്പൂ മാതൃദുഃഗ്ദ്ധത്തെ
</poem> </center>
</poem> </center>
   
   

21:43, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

പരിസ്ഥിതി
മാതൃദുഗ്ദ്ധം പോൽ ഇത്രയും മധുരമാർന്ന
നമ്മൾ തൻ ജീവവായുവാണ്‌ പരിസ്ഥിതി
പാൽമുത്തുപോൽ എത്ര ശോഭിതം
നമ്മൾ തൻ കരുതലിൻ അടയാളം
വർമഴവില്ലിൻ ശോഭയിൽ മുങ്ങി
നീരാടി നില്കുകയായി സുന്ദരിയാണവൾ
കാണാത്തതല്ല , കേൾക്കാത്തതല്ല ആ സ്നേഹം
'അമ്മ തൻ സ്നേഹാർദ്രങ്ങളാകവെ വാർത്തെടുത്തിരിക്കുകയാണവൾ
അവൾക്കുവേണ്ടി നമുക്കു ഒരു തൈ നടാം
നല്ല നാളേക്കുവേണ്ടി , മണ്ണിനും , കിളികൾക്കു വേണ്ടിയും
കാർത്തിക ദീപത്തിൻ പൊൻതിരിനാളം
പോൽ മാലോകർ തൻ മനസ്സിൽ ഉണ്ടവൾ എക്കാലവും
പട്ടുടയാട ചാർത്തി , വാനിൻ കീഴിൽ
പാലൊളി ചിതറി നിൽകുന്നിതാ അവൾ
തെങ്ങിൻ തോപ്പുകളും കമുകിൻ തോട്ടവും
മാന്തോപ്പുകളും എന്തിനുമേറെ ഇത്തിരി
പ്പോന്ന വയലേലകൾ തൻ ചന്തം മഹാമാസ്മരികം
കൈരളിത്തനിമ വിളിച്ചോതുന്ന മുത്തശ്ശിയാണവൾ
എത്ര കുളങ്ങളെ മണ്ണിട്ട് മൂടി നാം
ഇത്തിരി ഭൂമിക്കുവേണ്ടി
വിസ്തൃത നീലജലാശയങ്ങൾ വിസ്മയം കാണിച്ച നാട്ടിൽ
ഇന്നില്ലിവിടെ ജലാശയങ്ങൾ ഒന്നും
മാലിന്യ കണ്ണുനീർ പൊയ്കകൾഅന്യ
പച്ചപ്പരിഷ്ക്കാരത്തിൻ തീക്കുഴമ്പുണ്ട് നാം
പുച്ഛിപ്പൂ മാതൃദുഃഗ്ദ്ധത്തെ

രാജേശ്വരി രാജേഷ്
10 E എച് എസ് എസ് വളയൻചിറങ്ങര, എറണാകുളം , പെരുമ്പാവൂർ
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത