"മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/.ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= .ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 22: | വരി 22: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Nalinakshan| തരം= ലേഖനം}} |
16:59, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
.ശുചിത്വം
ഇന്ന് ലോകത്തിൽ ഏറ്റവും വും പ്രധാന്യമർഹിക്കുന്നു ഒരു വാക്കാണ് ശുചിത്വം. ലോകജനത ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നത്തിൻറെ ഒരേ ഒരു പോംവഴി ശുചിത്വം ആണ്. ശുചിത്വം നാം ആദ്യം വീട്ടിൽ നിന്നും ആരംഭിക്കണം കയ്യും കാലും മുഖവും ഇടയ്ക്കിടെ കഴുകി വൃത്തിയാക്കണം പൊതുസ്ഥലത്ത് തുപ്പുകയും മറ്റും ചെയ്യരുത്. നിത്യവും രണ്ടുനേരം കുളിക്കുകയും വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യണം പകർച്ചവ്യാധി വ്യാപിക്കുന്ന സ്ഥലത്തേക്ക് പോകരുത്. ശുചിത്വ ത്തിലൂടെ നമ്മുടെ വീടിനെയും നാടിനെയും സമൂഹത്തെയും ലോകത്തെയും സംരക്ഷിക്കണം.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം