"ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/വൃത്തിമത്സരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= '''വൃത്തിമത്സരം ''' | color= 4 }}''...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= '''വൃത്തിമത്സരം ''' | | തലക്കെട്ട്= '''വൃത്തിമത്സരം ''' | ||
| color= | | color= 5 | ||
}}''' | }}''' | ||
'''ഒരു ഗ്രാമത്തിൽ അനുവും അപ്പുവും എന്ന് പേരുള്ള രണ്ട് കുട്ടികളുണ്ടായിരുന്നു. | '''ഒരു ഗ്രാമത്തിൽ അനുവും അപ്പുവും എന്ന് പേരുള്ള രണ്ട് കുട്ടികളുണ്ടായിരുന്നു.അനു നല്ല വൃത്തിയുള്ള കുട്ടിയായിരുന്നു പക്ഷെ അപ്പു തീരെ വൃത്തിയില്ലാത്ത കുട്ടിയും. അനു അവന്റെ വീടിന്റെ പരിസരം വൃത്തിയാക്കും. അതിന് അവൻ അവിടെ ഒരു വേസ്റ്റ് ബാസ്കറ്റ് സ്ഥാപിച്ചിരുന്നു അതിലാണ് അവന് എല്ലാ വേസ്റ്റും ഇടുക അത് കൊണ്ട് അവന്റെ വീട് വൃത്തിയായി കണ്ടു. പക്ഷെ അപ്പു തീരെ വൃത്തിയില്ലാതെ അവന്റെ വീടിന്റെ മുറ്റത്ത് അവൻ തന്നെ വേസ്റ്റ് കൊണ്ടിടും അങ്ങനെ അവന്റെ വീട് വൃത്തിഹീനമായി .അതുകൊണ്ട് അവൻ മറാത്ത രോഗം ഉണ്ടാകാൻ തുടങ്ങി. അങ്ങനെ ആ നാട്ടിൽ ഒരു മത്സരമുണ്ടായി ഏറ്റവും വൃത്തിയുള്ള വീടിൻ നല്ല ഒരു സമ്മാനം പ്രഖ്യാവിച്ചു. അവർ എല്ലാ വീടും പരിശോധിച്ചു. അങ്ങനെ ആ പട്ടികയിൽ ഏറ്റവും വൃത്തിയുള്ള വീട് അനുവിന്റേതും വൃത്തിയില്ലാത്ത വീട് അപ്പുവിന്റേതുമായി. അനുവിന് ആ ഗ്രാമം മുഴുവൻ പങ്കെടുത്ത വേദിയിൽ വെച്ച് നല്ലൊരു സമ്മാനവും കിട്ടി. ഇത് കണ്ട് അപ്പുവിന് നാണം തോന്നി അപ്പു കരുതി ഞാനും പരിസരം വൃത്തി ആക്കിയിരുന്നുവേങ്കിൽ എനിക്കും കിട്ടുമായിരുന്നു നല്ലൊരു സമ്മാനം . പിന്നെ അവനും പരിസരം വൃത്തിയാക്കാൻ തുടങ്ങി .അങ്ങനെ അപ്പുവും ആ പട്ടികയിൽ ഒന്നാമനായി''' | ||
അനു നല്ല | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= റിദ ഫാത്തിമ | ||
| ക്ലാസ്സ്= 4c | | ക്ലാസ്സ്= 4c | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വരി 15: | വരി 14: | ||
| സ്കൂൾ കോഡ്= 48533 | | സ്കൂൾ കോഡ്= 48533 | ||
| ഉപജില്ല= വണ്ടൂർ | | ഉപജില്ല= വണ്ടൂർ | ||
| ജില്ല= | | ജില്ല= മലപ്പുറം | ||
| തരം= കഥ | | തരം= കഥ | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verification4|name=Sachingnair| തരം= കഥ}} | |||
14:57, 3 മേയ് 2020-നു നിലവിലുള്ള രൂപം
വൃത്തിമത്സരം
ഒരു ഗ്രാമത്തിൽ അനുവും അപ്പുവും എന്ന് പേരുള്ള രണ്ട് കുട്ടികളുണ്ടായിരുന്നു.അനു നല്ല വൃത്തിയുള്ള കുട്ടിയായിരുന്നു പക്ഷെ അപ്പു തീരെ വൃത്തിയില്ലാത്ത കുട്ടിയും. അനു അവന്റെ വീടിന്റെ പരിസരം വൃത്തിയാക്കും. അതിന് അവൻ അവിടെ ഒരു വേസ്റ്റ് ബാസ്കറ്റ് സ്ഥാപിച്ചിരുന്നു അതിലാണ് അവന് എല്ലാ വേസ്റ്റും ഇടുക അത് കൊണ്ട് അവന്റെ വീട് വൃത്തിയായി കണ്ടു. പക്ഷെ അപ്പു തീരെ വൃത്തിയില്ലാതെ അവന്റെ വീടിന്റെ മുറ്റത്ത് അവൻ തന്നെ വേസ്റ്റ് കൊണ്ടിടും അങ്ങനെ അവന്റെ വീട് വൃത്തിഹീനമായി .അതുകൊണ്ട് അവൻ മറാത്ത രോഗം ഉണ്ടാകാൻ തുടങ്ങി. അങ്ങനെ ആ നാട്ടിൽ ഒരു മത്സരമുണ്ടായി ഏറ്റവും വൃത്തിയുള്ള വീടിൻ നല്ല ഒരു സമ്മാനം പ്രഖ്യാവിച്ചു. അവർ എല്ലാ വീടും പരിശോധിച്ചു. അങ്ങനെ ആ പട്ടികയിൽ ഏറ്റവും വൃത്തിയുള്ള വീട് അനുവിന്റേതും വൃത്തിയില്ലാത്ത വീട് അപ്പുവിന്റേതുമായി. അനുവിന് ആ ഗ്രാമം മുഴുവൻ പങ്കെടുത്ത വേദിയിൽ വെച്ച് നല്ലൊരു സമ്മാനവും കിട്ടി. ഇത് കണ്ട് അപ്പുവിന് നാണം തോന്നി അപ്പു കരുതി ഞാനും പരിസരം വൃത്തി ആക്കിയിരുന്നുവേങ്കിൽ എനിക്കും കിട്ടുമായിരുന്നു നല്ലൊരു സമ്മാനം . പിന്നെ അവനും പരിസരം വൃത്തിയാക്കാൻ തുടങ്ങി .അങ്ങനെ അപ്പുവും ആ പട്ടികയിൽ ഒന്നാമനായി
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ