"ശ്രേയ എൽ. പി. എസ്. ഈട്ടിമൂട്‌/അക്ഷരവൃക്ഷം/എൻറെ പരിസരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എൻറെ പരിസരം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheelukumards|തരം=ലേഖനം}}

23:07, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എൻറെ പരിസരം

നമ്മുടെ പരിസരം ഇന്ന് മലിനമായി കൊണ്ടിരിക്കുകയാണ്. അതിന് കാരണവും നാം തന്നെ യാണ്. ഈ അവധിക്കാലത്ത് നമ്മുടെ പരിസരം നമുക്ക് വൃത്തിയാക്കാം. അതിനായി നമ്മുടെ വീട്ടുമുറ്റത്ത് ഒരു ചെറിയ പൂന്തോട്ടം ഒരുക്കാം. അടുക്കള വശത്തായി ഒരു പച്ചക്കറി തോട്ടവും ഒരുക്കാം. ഇതിലൂടെ ഗുണമേന്മയുള്ളതും കീടനാശിനി ഇല്ലാത്തതുമായ പച്ചക്കറി നമുക്ക് കിട്ടുന്നു. ഇതിലൂടെ നമ്മുടെ ആഹാരം മികച്ചതാക്കാൻ കഴിയുന്നു. പ്ളാസ്റ്റികുകൾ വലിച്ചെറിയാതെയും കത്തിക്കാതെയും ഇരിക്കുക. നമ്മുടെ വീട്ടുമുറ്റത്ത് ഔഷധ ചെടികളും മരങ്ങളും നട്ട് പിടിപ്പിക്കുക .നമ്മുടെ ഒരോരുത്തരുടെയും പരിസരം വൃത്തിയാക്കുമ്പോൾ നാടിന്റെ പരിസരവും വൃത്തിയാകും


ശ്രീഹരി.ആർ
3 ശ്രേയ എൽ.പി.എസ്. ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം