"സെന്റ്. റാഫേൽ യു. പി. എസ്.കല്ലൂർ/അക്ഷരവൃക്ഷം/കൊറോണയെന്നൊരു പടുനായകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയെന്നൊരു പടുനായകൻ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
കൊറോണയെന്നൊരു പടുനായകൻ
കൊറോണയെന്നൊരു പടുനായകൻ
ലോകം ചുറ്റിതിരിഞ്ഞു മടുത്തു
ലോകം ചുറ്റിതിരിഞ്ഞു മടുത്തു
തിരിഞ്ഞു ചുറ്റി മലയാൺ മയിൽ ജില്ലകൾ തോറും
തിരിഞ്ഞു ചുറ്റി മലയാൺമയിൽ ജില്ലകൾ തോറും
കൈവലകൾ കോർത്തിണക്കി
കൈവലകൾ കോർത്തിണക്കി
ഭാരതമണ്ണിൽ
ഭാരതമണ്ണിൽ
വരി 21: വരി 21:
അകറ്റിയോടിപ്പിച്ചു വീണ്ടുമൊരു  
അകറ്റിയോടിപ്പിച്ചു വീണ്ടുമൊരു  
വസന്തം വിരിയിച്ചൊരു കേരളം  
വസന്തം വിരിയിച്ചൊരു കേരളം  
ലോകത്തിൻ മാത്യകയേകി...........
ലോകത്തിൻ മാതൃകയേകി...........
അലക്കുകാരത്തിൽ ശുദ്ധിയൊഴുക്കി
അലക്കുകാരത്തിൽ ശുദ്ധിയൊഴുക്കി
കൈകൾ തുടച്ചു കഴുകി
കൈകൾ തുടച്ചു കഴുകി
വരി 30: വരി 30:
ഭാരതസംസ്ക്കാരത്തിൻ മാറ്റേകി
ഭാരതസംസ്ക്കാരത്തിൻ മാറ്റേകി
</poem> </center>
</poem> </center>
{{BoxBottom1
| പേര്= എമിന്റ ജോഷി
| ക്ലാസ്സ്=  6  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    സെന്റ് റാഫേൽ  യു  പി എസ്  കല്ലൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 22271
| ഉപജില്ല=  ചേർപ്പ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശ്ശൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Sunirmaes| തരം= കവിത}}

19:59, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയെന്നൊരു പടുനായകൻ

കൊറോണയെന്നൊരു പടുനായകൻ
ലോകം ചുറ്റിതിരിഞ്ഞു മടുത്തു
തിരിഞ്ഞു ചുറ്റി മലയാൺമയിൽ ജില്ലകൾ തോറും
കൈവലകൾ കോർത്തിണക്കി
ഭാരതമണ്ണിൽ
അപ്പോത്തിക്കിരിമാരിൽ അമർന്നു ഞെരുങ്ങി ........
 വൈറസെന്നൊരുബാധയെ മലർത്തിയടിച്ചു.........
മാസ്കുകൾ കെട്ടി അകലം പാലിച്ചപ്പോൾ
സ്വദേശിയാമൊരു വിദേശിയവൻ
കോവിഡെന്നൊരു പരനാമത്തിൽ
നാടുചുറ്റി ആനന്ദത്താൽ മാരിവിതച്ചു...............
നടനനടനങ്ങളിലൂടെ ചവിട്ടിയമർത്തി
ദാരിദ്ര്യത്തിൻ പടുകുറിയേകാതെ
കതകുകൾ അതിർത്തിയാക്കി
മാരി തൻ വിപത്തിനെ ആനയിക്കാതെ
അകറ്റിയോടിപ്പിച്ചു വീണ്ടുമൊരു
വസന്തം വിരിയിച്ചൊരു കേരളം
ലോകത്തിൻ മാതൃകയേകി...........
അലക്കുകാരത്തിൽ ശുദ്ധിയൊഴുക്കി
കൈകൾ തുടച്ചു കഴുകി
വ്യത്തിയെഴുന്നൊരു സംസ്ക്കാരത്തിൻ
ദീപശിഖയേന്തി ആലിംഗനത്തിൽ
അകലത്തോടെ ആതിഥ്യമരുളും
നമസ്തേയെന്നോതി
ഭാരതസംസ്ക്കാരത്തിൻ മാറ്റേകി

എമിന്റ ജോഷി
6 സെന്റ് റാഫേൽ  യു  പി എസ്  കല്ലൂർ
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത