"ഗവ. എൽ. പി. എസ്. മേൽകടക്കാവൂർ/അക്ഷരവൃക്ഷംമുന്നേറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മുന്നേറാം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  മുന്നേറാം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  മുന്നേറാം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4       <!--color  - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5       <!--color  - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
 
}}
  <center> <poem>
  <center> <poem>
   
   
വരി 30: വരി 30:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= GLPS Melkadakkavoor        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ഗവ. എൽ. പി. എസ്. മേൽകടക്കാവൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42306
| സ്കൂൾ കോഡ്= 42306
| ഉപജില്ല=  Attingal    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ആറ്റിങ്ങൽ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവനന്തപുരം  
| ജില്ല= തിരുവനന്തപുരം  
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=കവിത}}

22:09, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മുന്നേറാം

 
മുന്നേറാം
കൊറോണ എന്നൊരു മഹാമാരി
നമ്മുടെ നാട്ടിൽ വന്നു പിടിച്ചു
മുഖ്യൻ ഉടനെ ലോക്കഡോൺ ആക്കി
ജനങ്ങളെ എല്ലാം വീട്ടിലുമാക്കി
അത്യവശ്യത്തിനു മാത്രം പുറത്തു പോകാം
അപ്പോഴും മൂക്കും വായും മൂടിടേണം
കൂട്ടം കൂടാൻ പാടില്ല സാമൂഹ്യ അകലം പാലിക്കേണം
ഇടയ്ക്കിടെ നമ്മൾ സോയ്പ്പും വെള്ളവും
ഉപയോഗിച്ച് കൈ കഴുകിടേണം
രോഗികളൊക്കെ ഐസൊലേഷനിലും
സംശയമുള്ളവർ നിരീക്ഷണത്തിലുമായി
നാടിനു വേണ്ടി സേവനം ചെയ്യും
ഡോക്ടർ നേഴ്സ് പോലീസുകാർക്ക്
ആദരവായി നാം കൈ അടിച്ചു മണി അടിച്ചു
ഭയന്നിടേണ്ട കരുതൽ
അതിജീവിക്കാം മുന്നേറാം ഒറ്റക്കെട്ടായി നിന്നെന്നാൽ
മതിയെന്നോർക്കുക നാം


 

ആരോൺ S
2 ഗവ. എൽ. പി. എസ്. മേൽകടക്കാവൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത