"ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/അക്ഷരവൃക്ഷം/തുമ്പപ്പൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= തുമ്പപ്പൂ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

19:03, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തുമ്പപ്പൂ


തൂവെള്ള നിറമുള്ള തുമ്പപ്പൂവേ
നിന്നെ കാണാനെന്തൊരു ചേലാണ്
ഓണം വരുമ്പോൾ കുട്ടികളെല്ലാം
നിന്നെ തേടി ഓടുമല്ലോ
കുഞ്ഞിപ്പൂവേ വെള്ള പൂവേ
നിന്നെയെനിക്കേറെയിഷ്ടമാണ്

 

ശ്രീനന്ദ്
1 A ജി.എൽ.പി.എസ്., കടക്കരപ്പള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത