"ഗവ. യു. പി. എസ്. പാലവിള/അക്ഷരവൃക്ഷം/നാം മാറ്റേണ്ട ശീലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നാം മാറ്റേണ്ട ശീലങ്ങൾ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
| സ്കൂൾ=ഗവ. യു. പി. എസ്. പാലവിള          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ഗവ. യു. പി. എസ്. പാലവിള          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42354
| സ്കൂൾ കോഡ്= 42354
| ഉപജില്ല= ATTINGAL      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ആറ്റിങ്ങൽ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=THIRUVANANTHAPURAM 
| ജില്ല=തിരുവനന്തപുരം
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=ലേഖനം}}

22:22, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നാം മാറ്റേണ്ട ശീലങ്ങൾ

നമ്മുടെ സന്തോഷഭരിതമായ ജീവിതത്തിൽ ഒരു വെള്ളിടി പോലെയാണ് കോവിഡ് എന്ന മഹാമാരി എത്തിയത്. നമ്മുടെ ജീവിതത്തെ ആ വൈറസ് ആകെ മാറ്റിമറിച്ചു.നമ്മൾക്ക് തോന്നുമ്പോൾ എവിടെയെങ്കിലും പോവുകയും തോന്നുമ്പോൾ മാത്രം തിരിച്ചു വരികയും ചെയ്തിരുന്ന കാലം. നമ്മൾക്കിഷ്ടമുള്ള തെല്ലാം കഴിക്കുകയും ആവശ്യമില്ലെങ്കിൽ പോലും വീടിന് പുറത്തിറങ്ങുന്ന നമ്മുടെ ഇഷ്ട കാലം. പെട്ടന്നുള്ള ഒരു മാറ്റമാണ് കൊറോണ വൈറസ് ഉണ്ടാക്കി തീർത്തത്.2019-ന്റെ അവസാന നാളുകളിൽ ചൈനയിലെ വുഹാനിൽ പ്രകടമായ കോവിഡ്- 19 വെറും ഒരു പകർച്ചപനിയാണെന്നാണ് ആദ്യമൊക്കെ നമ്മൾ കരുതിയത്. മനുഷ്യന്റെ ഒത്തുചേരലിനേയും സമ്പർക്കത്തെയും പരിതിയിലാക്കി ഒറ്റയൊറ്റമുറിക്കുള്ളിൽ ഏകാന്ത വാസിയാക്കാൻ ഈ വൈറസിന് കഴിഞ്ഞു. നാം പിന്തുടർന്നു വന്ന ശീലങ്ങളെയൊക്കെ ഇത് മാറ്റിമറിച്ചു.പൊതു സ്ഥലത്ത് തുപ്പുക, മാലിന്യങ്ങൾ വലിച്ചെറിയുക അന്തരീക്ഷത്തെ മലിനപ്പെടുത്തുക എന്നിവ നമ്മുടെ ശീലത്തിന്റെ ഭാഗമാണ്. നമ്മൾ പൊതുസ്ഥലത്ത് തുപ്പുമ്പോൾ നമ്മുടെ വായയ്ക്കകത്തുള്ള കീടാണുക്കൾ മറ്റുള്ളവരിലേക്ക് പകരുന്നു. നമ്മൾ പൊതുസ്ഥലത്ത് കൂട്ടംകൂടി നിൽക്കുമ്പോൾ അവിടെയുള്ള ആർക്കെങ്കിലും എന്തെങ്കിലും അസുഖം ഉണ്ടെങ്കിൽ അത് മറ്റുള്ളവരിലേക്ക് പകരുന്നു. എപ്പോഴും പണം ചിലവാക്കുകയും ആഡംബര ജീവിതം നയിക്കുകയും ചെയ്തിരുന്ന നമ്മൾ ഇപ്പോൾ പുറത്ത് എവിടെയും ജോലിക്ക് പോകാൻ കഴിയാതെ ആ വശ്യത്തിനുള്ള ആഹാരം മാത്രം കഴിച്ചു കൊണ്ട് വീട്ടിലിരിക്കേണ്ട സ്ഥിതിയായിരിക്കുന്നു.ഇതിനാൽ നാം നമ്മുടെ ചീത്ത ശീലങ്ങളെ അകറ്റേണ്ടതാണ്. നല്ല ശീലങ്ങൾ വളർത്തിയെടുക്കാനായി ഈ കോവിഡ് കാലം നമുക്ക് ഓരോരുത്തർക്കും പ്രയോജനപ്പെടുത്താം.....

അരുന്ധതി ബി.എസ്.
3 A ഗവ. യു. പി. എസ്. പാലവിള
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം