"എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' '''മഹാമാരി മലയാളക്കരയിലും മറുനാട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (എച്.എസ്.എസ്. പെരിങ്ങോട്/അക്ഷരവൃക്ഷം/മഹാമാരി എന്ന താൾ എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/മഹാമാരി എന്ന താളിനു മുകളിലേയ്ക്ക്, Vijayanrajapuram മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

22:14, 12 ജനുവരി 2022-നു നിലവിലുള്ള രൂപം

മഹാമാരി
                         മലയാളക്കരയിലും      മറുനാട്ടിലൊക്കെയും      ജീവന്റെ തുടിപ്പുകൾ         വ റ്റുന്നു ണ്ടേ              മഹാ മാരി യാ യൊരു       വൈറസിൻ കൈകളിൽ  ഭൂലോകo   തട്ടി കളിക്കുന്നു ണ്ടെ       എന്റെയും നിന്റെ യും     അവരുടെതൊന്നുമേ    ചൊല്ലുന്ന തെല്ലാരു മോർത്തീടെ ണം               എല്ലാരിലും ജീവൻ നില             നിർത്തു വാനായി      സേവകരോടൊപ്പം       ഒത്തു ചേരാം        ഓരോ ജീവനും        നമുക്ക് ഏകിടുന്നൊരാ           ആരോഗ്യ സേവക-     രാകണം  നാം            താഴിട്ടു  വെച്ചൊരു      മനസിന്റെ  നൊമ്പരം    ഈ ദിന ത്തിൽ  നാം     കൈ  മാറിടെണം     പുഞ്ചിരി തൂകുന്ന     കുരുന്നുകൾ ക്കൊപ്പം   വീട്ടിലിരുന്നു പ്രതിരോതിക്കാം    മഹാമാരിയേൽ ക്കാ-      തിരിക്കാനായ്  നമ്മുടെ     കൈകൾ ശുചിയാക്കി   കരുത്ത രാകാo       മലയാളി കൈകോർത്തു  പിടി- ക്കുന്ന  നാളിലോ      മഹാമാരി യെല്ലാം   അകന്നു പോകും!                                                                                                                                                                        -------------------------------------നിവേദ്യ.പി. എസ്.             6.A.                           H.S.S.PERINGOD.           mob:9846499528.'