എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി
                         മലയാളക്കരയിലും      മറുനാട്ടിലൊക്കെയും      ജീവന്റെ തുടിപ്പുകൾ         വ റ്റുന്നു ണ്ടേ              മഹാ മാരി യാ യൊരു       വൈറസിൻ കൈകളിൽ  ഭൂലോകo   തട്ടി കളിക്കുന്നു ണ്ടെ       എന്റെയും നിന്റെ യും     അവരുടെതൊന്നുമേ    ചൊല്ലുന്ന തെല്ലാരു മോർത്തീടെ ണം               എല്ലാരിലും ജീവൻ നില             നിർത്തു വാനായി      സേവകരോടൊപ്പം       ഒത്തു ചേരാം        ഓരോ ജീവനും        നമുക്ക് ഏകിടുന്നൊരാ           ആരോഗ്യ സേവക-     രാകണം  നാം            താഴിട്ടു  വെച്ചൊരു      മനസിന്റെ  നൊമ്പരം    ഈ ദിന ത്തിൽ  നാം     കൈ  മാറിടെണം     പുഞ്ചിരി തൂകുന്ന     കുരുന്നുകൾ ക്കൊപ്പം   വീട്ടിലിരുന്നു പ്രതിരോതിക്കാം    മഹാമാരിയേൽ ക്കാ-      തിരിക്കാനായ്  നമ്മുടെ     കൈകൾ ശുചിയാക്കി   കരുത്ത രാകാo       മലയാളി കൈകോർത്തു  പിടി- ക്കുന്ന  നാളിലോ      മഹാമാരി യെല്ലാം   അകന്നു പോകും!                                                                                                                                                                        -------------------------------------നിവേദ്യ.പി. എസ്.             6.A.                           H.S.S.PERINGOD.           mob:9846499528.'