"മണപ്പള്ളി എസ്സ്.വി.പി.എം എൻഎസ്സ്എസ്സ് യു.പി.എസ്സ്/അക്ഷരവൃക്ഷം/ഒരുമയോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരുമയോടെ | color= 1 }} <center> <poem> വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    സൂരജ് ഡി,  എസ് വി പി എം എൻ എസ് എസ്  യൂ  പി  എസ്  മണപ്പള്ളി , കൊല്ലം , കരുനാഗപ്പള്ളി
| സ്കൂൾ=    എസ് വി പി എം എൻ എസ് എസ്  യൂ  പി  എസ്  മണപ്പള്ളി  
| സ്കൂൾ കോഡ്= 414241
| സ്കൂൾ കോഡ്= 414241
| ഉപജില്ല=      കരുനാഗപ്പള്ളി  
| ഉപജില്ല=      കരുനാഗപ്പള്ളി  
വരി 39: വരി 39:
| color=    1
| color=    1
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ഒരുമയോടെ


വുഹാൻ നഗരത്തിൽ ജന്മം കൊണ്ട
കൊറോണ എന്ന മഹാവ്യാധി
നാടിനു ഭീതിപരത്തിയാകെ
ലോകത്തിൽ വ്യാപിച്ചു നിൽക്കെയാണെ
മാലോകരെല്ലാം പകച്ചുപോയി
ശാസ്ത്രവും വേദവും തോറ്റുപോയി
കാണാൻ കഴിയാത്ത വൈറസാകെ
ലോകത്തെ ആടിയുലച്ചീടുന്നു
ആഞ്ഞടിക്കുന്നു മർത്യനുമേലെ
കൊടുങ്കാറ്റായി പായുന്നു ലോകമാകെ
എത്തുന്ന നാടോ ശവപ്പറമ്പായി
എണ്ണിയാൽ തീരാത്ത ജന്മങ്ങളോ
മണ്ണിലടിയുന്നു പാഴ് ചിപ്പി പോലെ
പൊത്തിലൊളിക്കുന്നു മർത്യരെല്ലാം
പ്രാണനുമേൽ ഈ ലോകത്തിലൊന്നുമില്ല
ആ പ്രാണനുവേണ്ടി നാം പാഞ്ഞിടുന്നു
ഈ ദുരിതത്തിനൊരറുതി കാണാൻ
അകലെയായ് നമുക്ക് അടുത്തിരിക്കാം
ഒത്തൊരുമിച്ചു നാം മുന്നേറിടേണം ...

സൂരജ് ഡി
6 ബി എസ് വി പി എം എൻ എസ് എസ് യൂ പി എസ് മണപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത