"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/കൂട്ടിലടയ്ക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= '''കൂട്ടിലടയ്ക്കാം''' | color= 2 }} <center...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
}}
}}
<center> <poem>
<center> <poem>
നേരം വെളുക്കുമ്പോൾ കൂവിയുണർത്തീടാൻ
നേരം വെളുക്കുമ്പോൾ കൂവിയുണർത്തീടാൻ
നാമൊരു പൂവനെ കൂട്ടിലാക്കി
നാമൊരു പൂവനെ കൂട്ടിലാക്കി
വരി 35: വരി 34:
പച്ചക്കറികളും പഴങ്ങളും തിന്നാൽ
പച്ചക്കറികളും പഴങ്ങളും തിന്നാൽ
രോഗങ്ങളെ ദൂരെയകറ്റിനിർത്താം
രോഗങ്ങളെ ദൂരെയകറ്റിനിർത്താം


</poem> </center>
</poem> </center>
വരി 51: വരി 49:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

13:50, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം


കൂട്ടിലടയ്ക്കാം

നേരം വെളുക്കുമ്പോൾ കൂവിയുണർത്തീടാൻ
നാമൊരു പൂവനെ കൂട്ടിലാക്കി
വീടിന്നുകാവലായ് വാലാട്ടി നിൽക്കുവാൻ
ശുനകനെ ചങ്ങലയാൽ മെരുക്കി
കൊഞ്ചിക്കളിക്കുവാൻ ഭാവിപറയുവാൻ
ശാരികപ്പെണ്ണീനും കൂടൊരുക്കി
പാട്ടൊന്നുപാടിപ്പറക്കുവാൻ കുയിലിനെ
ഒത്തിരി നാളു തടവിലാക്കി
കാട്ടിൽ മദിക്കുന്ന കൊമ്പനെ വാരി-
ക്കുഴിയിൽ വീഴ്ത്തി മെരുക്കി നമ്മൾ
അമ്മപ്പശുവിന്റെ പാൽ നുണയാൻ വിട്ടു
പൈക്കിടാവിനെ ചതിച്ചു നമ്മൾ
തേനീച്ചകൾക്കും കൂടൊരുക്കിക്കൊണ്ട്
തേൻ മുഴുവനും പിഴിഞ്ഞെടുത്തു
വർണ്ണക്കിളികളേ കൂട്ടിലാക്കിയെന്നും
നോക്കിയിരിരുന്നു രസിച്ചുനമ്മൾ
വീടിനലങ്കാരമാകുവാൻ വർണ്ണ-
മീനുകളെ ചില്ലുകൂട്ടിലാക്കി
കൊറോണയെന്നൊരു ഇത്തിരിഭീകരൻ
നമ്മെ പിടിച്ചു തടവിലാക്കി
സ്വാതന്ത്ര്യമില്ലാത്ത സ്വാതന്ത്ര്യമെന്തെന്ന്
ഇനി നമുക്കുമൊന്നറിഞ്ഞിരിക്കാം
നമ്മളീഭൂമിയിലെത്രനിസ്സാരമാം
ജീവികളാണെന്നും തിരിച്ചറിയാം
ശുചിത്വമെന്നൊരു ശീലം പാലിച്ചാൽ
കൊറോണയെ പിടിച്ചുതടവിലാക്കിടാം
പച്ചക്കറികളും പഴങ്ങളും തിന്നാൽ
രോഗങ്ങളെ ദൂരെയകറ്റിനിർത്താം

ഡെബി സ്നോബി
2 ബി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത