"സെന്റ് കൊർണേലിയൂസ് .എച്ച് .എസ്.കോളയാട്/അക്ഷരവൃക്ഷം/അമ്മയെ സംരക്ഷിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അമ്മയെ സംരക്ഷിക്കാം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 12: | വരി 12: | ||
| സ്കൂൾ= സെന്റ് കൊർണേലിയൂസ് .എച്ച് .എസ്.കോളയാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= സെന്റ് കൊർണേലിയൂസ് .എച്ച് .എസ്.കോളയാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=14024 | | സ്കൂൾ കോഡ്=14024 | ||
| ഉപജില്ല= | | ഉപജില്ല= കൂത്തുപറമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Mtdinesan|തരം=ലേഖനം}} |
16:56, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അമ്മയെ സംരക്ഷിക്കാം
പരിസ്ഥിതി, ഈ ലോകത്തുള്ള ഓരോ ജീവജാലങ്ങൾക്കും ആവശ്യമായ ശുദ്ധവായുവും ജലവും നൽകുന്നതാണ്. പ്രകൃതി അമ്മയാണ്, ആ അമ്മയെ നമ്മൾ ചൂഷണം ചെയ്യാൻ പാടുള്ളതല്ല. വികസനം അത് ആവശ്യമാണ് പക്ഷെ മനുഷ്യൻ സ്വീകരിച്ചുവരുന്ന വികസന പ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെ നിലനിൽപ്പ് തന്നെ അപകടത്തിലായേക്കാം. നമ്മുടെ പരിസ്ഥിതി ഇപ്പോൾ ഗുരുതരാവസ്ഥയിലാണ് പണ്ടുള്ളതുപോലെയെല്ല, മനുഷ്യർ പ്രകൃതിയിൽ നിന്നും അകലുകയാണ്. പ്രകൃതിയിലെങ്കിൽ ഒരു ജീവജാലങ്ങളും ഇല്ലാ. നഗരങ്ങൾ മലനീകരിക്കപ്പെടുന്നു. നഗരങ്ങളിൽ ജനസംഖ്യ ഉയരുന്നത് കുടിവെള്ളക്ഷാമവും ശുചീകരണ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. അതോടൊപ്പം മനുഷ്യരെ വിഴുങ്ങുന്ന മാരകരോഗങ്ങൾ പടർന്നു പിടിക്കുന്നു, അന്തരീക്ഷത്തിലെ ചൂട് വർദ്ധിക്കുന്നു, ഇങ്ങനെ ഇങ്ങനെ പല പ്രശ്നങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ പരിസ്ഥിതി. അങ്ങനെ പരിസ്ഥിതി മലനീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് .
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം