"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/ മാലിന്യ മുക്ത കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=     <big><big>മാലിന്യ മുക്ത കേരളം</big><...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=      <big><big>മാലിന്യ മുക്ത കേരളം</big></big>    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  മാലിന്യ മുക്ത കേരളം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      2   <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
<big>രോഗം വരും വരെ കാത്തിരിക്കാതെ നാം
രോഗം വരും വരെ കാത്തിരിക്കാതെ നാം
രോഗം വരാതെന്നും നോക്കിടേണം
രോഗം വരാതെന്നും നോക്കിടേണം
രോഗ പ്രതിരോധ ശകതി വേണം
രോഗ പ്രതിരോധ ശകതി വേണം
വരി 23: വരി 23:
ശുചിത്യ ശീലരായ് നാം മാറിടേണം
ശുചിത്യ ശീലരായ് നാം മാറിടേണം
രോഗ പ്രതിരോധ ശകതി നേടി രോഗത്തെ വേരോടെ മാറ്റി ടേണം
രോഗ പ്രതിരോധ ശകതി നേടി രോഗത്തെ വേരോടെ മാറ്റി ടേണം
</big>
 
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= <big><big>സുജിത്ത്</big></big>
| പേര്= സുജിത്ത്
| ക്ലാസ്സ്=  4B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| ക്ലാസ്സ്=  4 B  
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=     ഗവൺമെന്റ് ഹൈ സ്ക‍ൂൾ മടത്തറക്കാണി    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവൺമെൻറ്, എച്ച്.എസ്. മടത്തറകാണി
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 42030
| ഉപജില്ല=    പാലോട്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=    പാലോട്   
| ജില്ല= ആറ്റിങ്ങൽ
| ജില്ല=തിരുവനന്തപുരം
| തരം= കവിത     <!-- കവിത / കഥ  / ലേഖനം --> 
| തരം=     കവിത
| color=   4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1
}}
}}
{{Verification4|name=Naseejasadath|തരം= കവിത}}

15:14, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മാലിന്യ മുക്ത കേരളം

രോഗം വരും വരെ കാത്തിരിക്കാതെ നാം
രോഗം വരാതെന്നും നോക്കിടേണം
രോഗ പ്രതിരോധ ശകതി വേണം
വ്യക്തിശുചിത്വം നാം പാലിക്കേണം
പരിസരം വൃത്തിയായ് സൂക്ഷിക്ക ണം
പരിസരം മലിനമാക്കീടരുതേ
പരിസഥിതി നമ്മുടെ അമ്മയാണ്
അമ്മയെ മലിനമാക്കീടരുതേ
അമ്മതൻ നിസ്വാർത്ഥ സ്നേഹമാണ്
ഈ സുഖ സൗഭാഗ്യമോരോന്നുമേ
മണ്ണിന്നു മലിനമായ് പശി തുടങ്ങി
ജലമിന്നു മലിനമായ് ദാഹമേറി
കാട്ടുകാണാതെയായ് മഴമാഞ്ഞു പോയ്
എല്ലാം മലിനമായ് രോഗം വന്നു
ശകതിയില്ലാ മനുഷ്യനെ ...... കീഴ്പ്പെടുത്തി
മാലിന്യ മെല്ലാമ കറ്റിടേണം
ശുചിയായിശുദ്ധമായ് മാറ്റി ടേണം
ശുചിത്യ ശീലരായ് നാം മാറിടേണം
രോഗ പ്രതിരോധ ശകതി നേടി രോഗത്തെ വേരോടെ മാറ്റി ടേണം

സുജിത്ത്
4 B ഗവൺമെൻറ്, എച്ച്.എസ്. മടത്തറകാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത