"എ.എം.എൽ.പി.എസ്. ചെറുപുത്തൂർ/അക്ഷരവൃക്ഷം/കോവിഡ് 19നെ നമുക്ക് പ്രധിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ്-19 െനെ നമുക്ക് പ്രതിേര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  കോവിഡ്-19 െനെ നമുക്ക് പ്രതിേരോധിക്കാം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  കോവിഡ്-19 നെ നമുക്ക് പ്രതിേരോധിക്കാം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      3  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      3  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 21: വരി 21:
| ഉപജില്ല= കിഴിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കിഴിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം= േലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=lalkpza| തരം= ലേഖനം}}

02:08, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കോവിഡ്-19 നെ നമുക്ക് പ്രതിേരോധിക്കാം

പ്രിയ കൂട്ടുക്കാരെ, ഇന്ന് ലോകം മുഴുവൻd കൊറോണ ഭീതിയിലാണല്ലോ?.കോവിഡ്-19 എന്ന വൈറസ് ആണ് ഇത് പരത്തുന്നത്. ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. വന്യ മൃഗങ്ങളിൽ നിന്നുമാണ് ഈ രോഗം മനുഷ്യരിലേക്ക് വന്നത് എന്ന് കരുതുന്നു.ഇന്ന് ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടർന്നു കൊണ്ടിരിക്കുന്നു.ലോകത്ത് ഒന്നര ലക്ഷത്തിൽ അധികം ആളുകൾ ഈ രോഗം വന്ന് മരിച്ചു. 23 ലക്ഷത്തിലധികം ആളുകൾ വൈറസ് ബാധിതരാണ്. കോവിഡ്-19 നെ പ്രതിരോധിക്കാൻ നാം ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. 1. മറ്റുള്ളവരിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുക 2. കൈകൾ ഇടയ്ക്ക് സോപ്പ് ഉപയോഗിച്ച് കഴുകണം 3 ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് പൊത്തി പിടിക്കണം 4. പുറത്ത് പോകുമ്പോഴും അന്യരുടെ ഇടയിലും മാസ്ക് ഉപയോഗിക്കണം. 5. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ആഹാരങ്ങൾ കഴിക്കണം ഇൗ രോഗത്തിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ട് അതീവശ്രദ്ദ വേണം. ചുമ, തുമ്മൽ, ശ്വാസതടസ്സം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ശരിയായ കരുതലും ജാഗ്രതയും ഉണ്ടെങ്കിൽ നമുക്ക് ഇൗ രോഗത്തെ നമ്മുടെ നാട്ടിൽ നിന്ന് തുരത്തി ഓടിക്കാം..

ഹെന്ന കെ
3 B എ.എം.എൽ.പി.എസ്. ചെറുപുത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം