"എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി/അക്ഷരവൃക്ഷം/വ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വ്യാധി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 34327
| സ്കൂൾ കോഡ്= 34327
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=   തുറവൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ആലപ്പുഴ  
| ജില്ല=  ആലപ്പുഴ  
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
വരി 36: വരി 36:
}}
}}


|
{{Verified|name=Sachingnair| തരം= കവിത}}

21:44, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വ്യാധി

കൊറോണയെന്ന മഹാവ്യാധി
നാടു മുഴുവൻ വിറപ്പിക്കും വ്യാധി
ലോകം മുഴുവൻ പടര്ത്തിയ വ്യധി
നേരിടും നമ്മൾ ..നേരിടും നമ്മൾ

പുറത്തിറങ്ങാതെ കഴിയുന്ന നമ്മൾ
ശുചിത്തം വരുത്തുക നമ്മൾ
വൃത്തിയിൽ നടക്കുക നമ്മൾ
കരുതലോടെ ഇരിക്കുക നമ്മൾ

ഭയക്കാതിരിക്കുക നമ്മൾ
കൊറോണയെ എതിർക്കുക നമ്മൾ
പൊരുതുക നമ്മൾ .............
ജയിക്കിക നമ്മൾ ..............


 

ഹരിനന്ദൻ എ . എസ്
iv c എൻ എസ് എസ് എൽ പി എസ് പാണാവള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത