"സെന്റ് തോമസ് യു .പി.എസ് അയിരൂർ/അക്ഷരവൃക്ഷം/കൊറോണ പ്രകൃതിയുടെ സന്ദേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ പ്രകൃതിയുടെ സന്ദേശം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 13: | വരി 13: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= സെന്റ് തോമസ് യു .പി.എസ് അയിരൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 42252 | | സ്കൂൾ കോഡ്= 42252 | ||
| ഉപജില്ല= വർക്കല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= വർക്കല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 20: | വരി 20: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=വിക്കി2019|തരം = ലേഖനം}} |
21:30, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ പ്രകൃതിയുടെ സന്ദേശം
പ്രകൃതിയ്ക്ക് മനുഷ്യർ വളരെ വലിയ സമ്മർദമാണ് നൽക്കുന്നത് അതാകട്ടെ ദോഷകരമായ ഫലങ്ങളാണ് ഉണ്ടാക്കുന്നത്. ഭൂമിയെ പരിപാലിക്കുന്നതിൽ പരാജയപ്പെടുക എന്നതുക്കൊണ്ട് അർഥമാക്കുന്നത് നാം നമ്മളെ തന്നെ പരിപാലിക്കുന്നില്ലെന്നാണ്. കോവിഡ് 19 വ്യാപനം വ്യക്തമായ മുന്നറിപ്പാണെന്ന് പ്രമുഖ ശാസ്ത്രജ്ഞരും പറയുന്നു. മനുഷ്യരുടെ പെരുമാറ്റമാണ് എല്ലാ കാലത്തും രോഗങ്ങൾ മനുഷ്യരിലേക്കും വ്യാപിപ്പിക്കുന്നതെന്നും ശാസ്ത്രജ്ഞർ പറയുന്നു. പകർച്ചവ്യാധി കൂടുതൽ വ്യാപ്പിക്കാതിരിക്കാൻ ആഗോള താപനത്തെ നിയന്ത്രിക്കേണ്ടതാണ് അതോടൊപ്പം കൃഷി,ഖനനം,പാർപ്പിടം എന്നിവയ്ക്കുളള പ്രകൃതി,ലോകത്തെ നശിപ്പിക്കുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്. കൊറോണ വൈറസിൽ നിന്ന് ആളുകളെ സംരക്ഷിക്കുകയും അത് പടരാതിരിക്കുകയും ചെയ്യുക എന്നതിനാണ് ഇപ്പോൾ മുൻഗണന നൽക്കുന്നത്. മനുഷ്യനിൽ പകർച്ചവ്യാധികൾ വർധിച്ചു വരികയാണ്. അടുത്തകാലത്തായി എബോള,പക്ഷി പനി, മെഴ്സ്,സാർസ്,നിപ്പ എന്നിവയെല്ലാം മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പ്രവേശിച്ചവരാണ്. കോവിഡ് 19 പ്രതിസന്ധി വലിയൊരു മാറ്റത്തിന് കാരണമായേക്കുമെന്ന് പ്രതീക്ഷയിലാണ് ശാസ്ത്ര സമൂഹം.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം