|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| | തലക്കെട്ട്=കരയുന്ന ലോകം
| | |
| | color=4
| |
| }}
| |
| <center> <poem>
| |
| ഒരു നുള്ളു കണ്ണീരു വാർത്തുകൊണ്ടീലോക-
| |
| വ്യഥയോട് ചേരുന്നു നാമേവരും...
| |
| ഭയമല്ല കരുതലാനടിയുറച്ചാൽ നാളെ
| |
| അതിജീവനത്തിൻ കഥ പറയാം...
| |
| സൃഷ്ടിച്ച സൃഷ്ടാവ് പോലും പകച്ചുപോയ്
| |
| നിൻ ചെയ്തികൾ കണ്ട് കണ്ണടച്ചൂ...
| |
| സർവ്വവും വെട്ടിപ്പിടിക്കുവാൻ നീ നെയ്ത
| |
| സമവാക്യം ഒന്നതിൽ പിറവികൊണ്ടു...
| |
| നിൻ ബന്ധനത്തിൻെറ ചുരുളഴിച്ചിന്നവൻ
| |
| അന്തകൻ വേഷം കെട്ടിയാടീ...
| |
| ഈ മഹാമാരിതൻ വിധിയോർത്തു കരയുവാൻ
| |
| കഴിയില്ല മനുജാതിതൻ കർമ്മഫലം
| |
| വൻമതിൽ താണ്ടിയാ കോട്ടകൾ തച്ചുടച്ചിന്നവൻ
| |
| ഇന്നെൻെറ മണ്ണിലും തേരോട്ടമായ്
| |
| ഒരു ചുംബനം പോലും നൽകാൻ കഴിയാതെ
| |
| ചത്താലും തീരാത്ത പാപിയായീ...
| |
| അകന്നിരിക്കാം രക്തബന്ധങ്ങളൊക്കെയും
| |
| ഇരുളിൻെറ മറ നീങ്ങും ഒരു പുലരി വരെയും
| |
| വാനോളം വാഴ്ത്തി പുകഴ്ത്തിടാമീ നല്ല
| |
| ആതുര സേവകർ നീതിതൻ പാലകർ
| |
| ലോകാഃ സമസ്താഃ സുഖിനോഃ ഭവന്തുഃ
| |
| </poem> </center>
| |
| | പേര്= അഭിന്യ.പി.കെ.
| |
| | ക്ലാസ്സ്=7 ഡി
| |
| | പദ്ധതി=അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=ജി.യു.പി.എസ്.പട്ടാമ്പി
| |
| | സ്കൂൾ കോഡ്= 20655
| |
| | ഉപജില്ല= പട്ടാമ്പി
| |
| | ജില്ല= പാലക്കാട്
| |
| | തരം= കവിത
| |
| | color= 4
| |
| }}
| |