|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
|
| കാണുവിൻകൂട്ടരേ നമ്മുടെ നാടിന്റെ
| |
| വേദന നിറഞൊരു നിലവിളികൾ
| |
| കൊറോണയെന്നൊരുമഹാ മാരി തൻ .
| |
| ലോകം വിഴുങ്ങുന്നതുകാണുന്നില്ലേ .
| |
| കണ്ണിൽ കഴിയാതൊരുമഹാമാരി .
| |
| കൊറോണയെന്നൊരു വൈറസാന്നെ ലോകം വിറപ്പിച്ചുകൊണ്ടവൻ .
| |
| അതിവേഗംപടരുന്നു കാട്ടു തീയായി
| |
| വിദ്യയിൽ കേമനാംമാനവരൊക്കെയും
| |
| വിധിയിൽപകച്ചു നിന്നിടുമ്പോൾ .
| |
| ഒട്ടുമേ പിടികൂടാതെവിലസുന്നു
| |
| ലോകമെങ്ങുംഭീഷണിയായി
| |
| കൊറോണഎന്നൊരു വൈറസാന്നെ .
| |
| ഈ മഹാമാരിതൻനേർക്കുനേർ പ്രതിരോധം
| |
| വ്യക്തിശുചിത്വംഅതൊന്നുമാത്രം .
| |
| സോപ്പുപയോഗി ച്ചു കൈകഴുകീടുക നാം
| |
| ഓരോനിമിഷവും മറന്നീടാതെ
| |
| നമ്മുടെ സർക്കാർ പറയുന്നവാക്കുകൾ
| |
| അതു പോലെ കേട്ടീടുക നാം
| |
| വ്യക്തി ശുചിത്വംഅതൊന്ന് മാത്രം
| |
| കൊറോണയെന്നൊരു മഹാമാരിയെഅകറ്റിടുക നാം
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= മുഹമ്മദ് അഫ്സൽ
| |
| | ക്ലാസ്സ്=7 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=ജിയുപിഎസ് കുറ്റൂർ, പയ്യന്നൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=13970
| |
| | ഉപജില്ല= പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |