"കെ.എച്ച്.എം.എം.എ.എം.എൽ.പി.സ്കൂൾ കൊടക്കാട്/അക്ഷരവൃക്ഷം/പ്രകൃതിയുടെ വികൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതിയുടെ വികൃതി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=MT_1206| തരം= കവിത}}

12:31, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയുടെ വികൃതി

ഭൂമി മാതാവിൻ നെഞ്ചിലൂടെവിഹരിച്ചു, മനുഷ്യാ നീ എൻ ജീവൻ അപഹരിച്ചു ,..
കാടും,മേടും,കുന്നും,മലയും ഇടിച്ചു നീ എൻ വേരുകളറുത്തു.
കടലുംപുഴയുംമലിനമാകക്കിയെൻ
രക്തവുംഊറ്റികുടിച്ചു ,
ക്ഷമതൻ നെല്ലിപ്പലക കാണുവോളം നീ എന്റെ നെഞ്ചിൽ താണ്ഡവമാടി ,
പേമാരിയായും സുനാമിയായും ,
ഞാൻ നൽകി വീണ്ടുമൊരു
വീണ്ടുവിചാരം ,
  ഭൂമിതൻ വേവലാതി കേൾക്കാത്തു നീ ,
ഇനിയില്ല നിനക്ക് മാപ്പ്,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
പ്രളയമായി നിനക്കുമേൽ
സംഹാരതാണ്ഡവമാടും ,,,,,,,,,,,ഞാൻ
ഇനിയില്ല മാപ്പ് നിൻ വികൃതികൾക്കൊക്കെയും ..................
ഇനിയില്ല മാപ്പ് ...........................

Fathima sanha .P
3 B കെ.എച്ച്.എം.എം.എ.എം.എൽ.പി.സ്കൂൾ കൊടക്കാട്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത