"മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണ കാലത്തെ സൗഹൃദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ കാലത്തെ സൗഹൃദം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
{{BoxBottom1
{{BoxBottom1
| പേര്= ബിലാൽ.ഇബ്നു ബഷീർ
| പേര്= ബിലാൽ.ഇബ്നു ബഷീർ
| ക്ലാസ്സ്= നാലാംതരം   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= മുണ്ടേരി എൽ.പി സ്കുൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= മുണ്ടേരി എൽ.പി സ്കുൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13325
| സ്കൂൾ കോഡ്= 13325
| ഉപജില്ല=കണ്ണുർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കണ്ണൂർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണുർ
| ജില്ല=  കണ്ണൂർ
| തരം= കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ      <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കഥ}}

21:36, 9 മാർച്ച് 2022-നു നിലവിലുള്ള രൂപം

കൊറോണ കാലത്തെ സൗഹൃദം


ഒരിക്കൽ ഒരു പൂച്ച നടന്നു പോകുമ്പോൾ ഒരു വീട് കണ്ടു അവടെ അതാ ഒരു നായ ഇരിക്കുന്നു നായയെ കണ്ടു.പൂച്ച ചോദിച്ചു എന്താ ചങ്ങാതി നിന്റെ വയറൊക്കെ ആകെ ചുളിഞ്ഞു കിടക്കുന്നു നെ ഒന്നും കഴിച്ചില്ല അപ്പോൾ നായ പറഞ്ഞു നീ അറിഞ്ഞില്ലേ കുറുഞ്ഞി കൊറോണ ഭീഷണിയെ പേടിച്ചുവീട്ടുകാരെല്ലാം വീടുപൂട്ടി പോയിരിക്കുവല്ലേ നമ്മുടെ നാട്ടിൽ ഇപ്പോൾ കൊറോണ പടരുന്നു പിടിക്കുവല്ലേ അതുകൊണ്ട് വീട്ടുകാരെല്ലാം അവരുടെ നാട്ടിൽ സുരക്ഷിതമായി ഇരിക്കുയാണ് .യജമാനൻ എന്നെ വീടിനു കാവലാക്കി പോയതല്ലേ പക്ഷെ യജമാനൻ മറന്നു എൻഎ പട്ടിണിയാക്കിയിട്ടാണ് പോയത് ദാരിദ്ര്യം എന്റേത് അവസ്ഥ യജമാനാൻ ഒന്നും ഇവിടെ വെച്ചില്ല എനിക്ക് വിശന്നിട്ടു വയ്യ കുറിഞ്ഞി .ഇതുകേട്ടപ്പോൾ കുറിഞ്ഞിക്ക് സങ്കടം ആയി ഉടനെ താനേ കുറിഞ്ഞി ഓടി തണ്ടിന്റെ യജമാനനോട് കാരായ്‌മ പറഞ്ഞു .കുറിജിൻജിയുടെ മനസ്സ് കണ്ടു യജമാനൻ സന്തോഷം തോന്നി തന്റെ വീട്ടിലിരുന്നു ആഹാരങ്ങളെല്ലാംനൽകി.ആഹാരം കണ്ടതോടെ നായയുടെ കണ്ണ് നിറഞ്ഞു.ആർത്തിയോടെ കഴിക്കുന്നത് കണ്ടപ്പോൾ കുറിഞ്ഞിക്ക് സന്തോഷമായി. പിന്നീടങ്ങോട്ട് ഇരുവരും നല്ല സുഹൃത്തുക്കളായി......

ബിലാൽ.ഇബ്നു ബഷീർ
4 മുണ്ടേരി എൽ.പി സ്കുൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 09/ 03/ 2022 >> രചനാവിഭാഗം - കഥ