മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണ കാലത്തെ സൗഹൃദം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലത്തെ സൗഹൃദം


ഒരിക്കൽ ഒരു പൂച്ച നടന്നു പോകുമ്പോൾ ഒരു വീട് കണ്ടു അവടെ അതാ ഒരു നായ ഇരിക്കുന്നു നായയെ കണ്ടു.പൂച്ച ചോദിച്ചു എന്താ ചങ്ങാതി നിന്റെ വയറൊക്കെ ആകെ ചുളിഞ്ഞു കിടക്കുന്നു നെ ഒന്നും കഴിച്ചില്ല അപ്പോൾ നായ പറഞ്ഞു നീ അറിഞ്ഞില്ലേ കുറുഞ്ഞി കൊറോണ ഭീഷണിയെ പേടിച്ചുവീട്ടുകാരെല്ലാം വീടുപൂട്ടി പോയിരിക്കുവല്ലേ നമ്മുടെ നാട്ടിൽ ഇപ്പോൾ കൊറോണ പടരുന്നു പിടിക്കുവല്ലേ അതുകൊണ്ട് വീട്ടുകാരെല്ലാം അവരുടെ നാട്ടിൽ സുരക്ഷിതമായി ഇരിക്കുയാണ് .യജമാനൻ എന്നെ വീടിനു കാവലാക്കി പോയതല്ലേ പക്ഷെ യജമാനൻ മറന്നു എൻഎ പട്ടിണിയാക്കിയിട്ടാണ് പോയത് ദാരിദ്ര്യം എന്റേത് അവസ്ഥ യജമാനാൻ ഒന്നും ഇവിടെ വെച്ചില്ല എനിക്ക് വിശന്നിട്ടു വയ്യ കുറിഞ്ഞി .ഇതുകേട്ടപ്പോൾ കുറിഞ്ഞിക്ക് സങ്കടം ആയി ഉടനെ താനേ കുറിഞ്ഞി ഓടി തണ്ടിന്റെ യജമാനനോട് കാരായ്‌മ പറഞ്ഞു .കുറിജിൻജിയുടെ മനസ്സ് കണ്ടു യജമാനൻ സന്തോഷം തോന്നി തന്റെ വീട്ടിലിരുന്നു ആഹാരങ്ങളെല്ലാംനൽകി.ആഹാരം കണ്ടതോടെ നായയുടെ കണ്ണ് നിറഞ്ഞു.ആർത്തിയോടെ കഴിക്കുന്നത് കണ്ടപ്പോൾ കുറിഞ്ഞിക്ക് സന്തോഷമായി. പിന്നീടങ്ങോട്ട് ഇരുവരും നല്ല സുഹൃത്തുക്കളായി......

ബിലാൽ.ഇബ്നു ബഷീർ
4 മുണ്ടേരി എൽ.പി സ്കുൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 09/ 03/ 2022 >> രചനാവിഭാഗം - കഥ