ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.യു.പി.സ്കൂൾ പാലത്തിങ്ങൽ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്=പ്രകൃതിയും ഞാനും <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് എ.എം.യു.പി.സ്കൂൾ പാലത്തിങ്കൽ/അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന താൾ എ.എം.യു.പി.സ്കൂൾ പാലത്തിങ്ങൽ/അക്ഷരവൃക്ഷം/പരിസ്ഥിതി എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 42: വരി 42:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=MT_1206| തരം= കവിത}}

10:30, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

പ്രകൃതിയും ഞാനും

പുഴകൾക്കുമുണ്ടൊരു കഥ പറയാൻ .......
കഥ കേട്ടുറങ്ങുന്ന പരൽ മീനുകൾ .......
പുഴകൾക്കുമുണ്ടൊരു കഥ പറയാൻ....
കഥ കേട്ടുറങ്ങുന്ന പരൽ മീനുകൾ......

ഈറൻ നിലാവിന്റെ പൂമുക വാതിലിൽ...
കഥ പറഞ്ഞെത്തുന്ന കരി വണ്ടുകൾ .......
കഥ കേട്ടു നീ എന്റെ അരികത്തു വന്നൊരു ..
പുഞ്ചിരി തൂകുമോ പൂ നിലാവേ.........

ഈറൻ നിലാവിന്റെ പൂമുക വാതിലിൽ..
കഥ പറഞ്ഞെത്തുന്ന കരി വണ്ടുകൾ ......
കഥ കേട്ടു നീ എന്റെ അരികത്തു വന്നൊരു ..
പുഞ്ചിരി തൂകുമോ പൂ നിലാവേ...........

തായമ്പു തഴുകുന്ന താമരപ്പൂവിന്റെ .. തളിരിലകളിലലിയുന്നാടേ..
തളിരിട്ട മോഹങ്ങൾ തൊഴിയരെത്തെന്നലിൽ ..
മിഴികളിൽ നോക്കിയൊന്നൊതീ........

പൂവാകെ പൂക്കുന്ന പൂങ്കാവനത്തിലെ ..
പൂമ്പൊടികൾ തേടുന്ന പൂമ്പാറ്റകൾ .....
പൂമ്പാറ്റയോടാരും പറയാത്ത കഥയിലെ..
കഥ നായിക മാത്രമാകുന്നു നീ........

കഥ നായിക മാത്രമാകുന്നു നീ.........

മുഹമ്മദ് ഫഹീം തങ്ങൾ
6 C എ.എം.യു.പി.സ്കൂൾ പാലത്തിങ്കൽ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത