"സെന്റ് സേവ്യർസ് യുപിഎസ്/അക്ഷരവൃക്ഷം/കരുതാം കരുതലോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' ഈ ദിനവും കടന്നു പോകും.കരുതിയിരിക്കുക കരുതല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=ഈ ദിനവും കടന്നു പോകും | |||
| color= 3 | |||
}} | |||
ഈ ദിനവും കടന്നു പോകും. അതിസങ്കീർണമായ ഒരു പരീക്ഷണ ഘട്ടത്തിലൂടെ കടന്നു പോകുകയാണ് ഇന്ന് നമ്മുടെ ലോകം. ദൈവത്തിൻറെ സ്വന്തം നാടായ കൊച്ചു കേരളവും കൊറോണ വെല്ലുവിളിയിൽ ആടിയുലയുകയാണ്. മനം മടുപ്പിക്കുന്ന ദിനരാത്രങ്ങളും ആളൊഴിഞ്ഞ തെരുവോരങ്ങളും , മാസ്ക്കുകളാൽ മുഖം മറക്കപ്പെട്ട ജനതയും. ഇതാണ് ഇന്നത്തെ അവസ്ഥ, പക്ഷേ തളരരുത്. നമുക്ക് മനോഹരമായ എത്രയോ നാളുകൾ വരാനുണ്ട്. ആ ദിനങ്ങൾ കടന്നു വരണമെങ്കിൽ ഇന്നു നാം സഹിച്ചേ മതിയാവൂ നമുക്ക് ഒറ്റക്കെട്ടായി നിന്ന് തുരത്താം.അധികാരികളെ അനുസരിക്കാം. അകന്നിരുന്നാലും മനം കൊണ്ടടുക്കാം. | |||
{{BoxBottom1 | |||
| പേര്= ഷെഹനാ രജീഷ് | |||
| ക്ലാസ്സ്=7.A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ്.സേവിയേഴ്‌സ് യു പി എസ് കോളയാട് | |||
| സ്കൂൾ കോഡ്= 14672 | |||
| ഉപജില്ല=കുത്തുപറമ്പ | |||
| ജില്ല= കണ്ണൂർ | |||
| തരം= ലേഖനം | |||
| color= 3 | |||
}} |
16:51, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഈ ദിനവും കടന്നു പോകും
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുത്തുപറമ്പ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുത്തുപറമ്പ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ