"എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/ഹരിത വൃന്ദാവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1| തലക്കെട്ട്=ഹരിത വൃന്ദാവനം | color=2 }} ഭൂമി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/ഹരിത വൃന്ദാവനം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pro...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1| തലക്കെട്ട്=ഹരിത വൃന്ദാവനം    | color=2        }}
{{BoxTop1| തലക്കെട്ട്=ഹരിത വൃന്ദാവനം    | color=2        }}
 
<center> <poem>
ഭൂമി എത്ര ശാലീന സുന്ദരി  
ഭൂമി എത്ര ശാലീന സുന്ദരി  
പച്ചപുതപ്പണിഞ്ഞവൾ
പച്ചപുതപ്പണിഞ്ഞവൾ
വരി 16: വരി 16:
കാടും ജീവജാലങ്ങളും ചേർന്ന ഭൂമിയൊരു  
കാടും ജീവജാലങ്ങളും ചേർന്ന ഭൂമിയൊരു  
ഹരിത വൃന്ദാവനം...
ഹരിത വൃന്ദാവനം...
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= മുഹമ്മദ് ശാദിൻ
| പേര്= മുഹമ്മദ് ശാദിൻ
വരി 28: വരി 29:
| color=5
| color=5
}}
}}
{{verified1|name=lalkpza| തരം= കവിത}}

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ഹരിത വൃന്ദാവനം

ഭൂമി എത്ര ശാലീന സുന്ദരി
പച്ചപുതപ്പണിഞ്ഞവൾ
സൂര്യന്റെ ചുട്ടു പൊള്ളുന്ന രശ്മികളെ
അതിജീവിക്കുന്നവൾ
കാടുകള് അവളുടെ സ്വാസ കോശങ്ങളാണ്
പുഴകളും തടാകവുമെല്ലാം അവളുടെ
സിരകളിലൊഴുകുന്ന രക്തം...
പച്ചപരവതാനി വിരിച്ച നെൽപാടങ്ങളും
അതി സുന്ദരമാം പൂക്കളും
അവളുടെ ശോഭ കൂട്ടുന്നു..
പെറ്റമ്മയെ കൊല്ലും മനുഷ്യർ, ഈ
ഹരിതവൃന്ദാവനത്തിനെ മരുഭൂമിയായാ മാറ്റുമോ?
കുന്നും മലകളും പുഴകളും
കാടും ജീവജാലങ്ങളും ചേർന്ന ഭൂമിയൊരു
ഹരിത വൃന്ദാവനം...

മുഹമ്മദ് ശാദിൻ
2.എ എ.എം.എൽ.പി സ്കൂൾ ക്ലാരി സൗത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത