"ജി യു പി എസ് കൊളഗപ്പാറ/അക്ഷരവൃക്ഷം/പരിസ്ഥിതിയുടെ ദുസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയുടെ ദുസ്ഥിതി <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= പരിസ്ഥിതിയുടെ ദുസ്ഥിതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= പരിസ്ഥിതിയുടെ ദുസ്ഥിതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ഹാ മനോഹരം പരിസ്ഥിതി! | |||
കളകളമൊഴുകും അരുവികളും | |||
നീലാകാശ മേച്ചിൽപുറങ്ങളും | |||
പാറിപ്പറക്കുന്ന പറവകളും പുഞ്ചിരിതൂകുന്ന പുഷ്പങ്ങളും | |||
വന്യമൃഗങ്ങളും വൻമരങ്ങളും | |||
മയിലും മുയലും | |||
മഴയും വെയിലും | |||
വയലും പുഴയും | |||
മഞ്ഞും മനുഷ്യനും | |||
ഹാ അത്ഭുതം പരിസ്ഥിതി! | |||
സുസ്ഥിരമല്ലാത്ത ആനന്ദം നേടാൻ | |||
പ്രകൃതിയുടെ ഹൃദയ ഭാഗങ്ങൾ നികത്തിത്തകർത്തു | |||
പടുകൂറ്റൻ ഫ്ളാറ്റുകൾ പണിത് | |||
ഇഞ്ചിഞ്ചായി കൊന്നൊടുക്കുന്നു | |||
പരിസ്ഥിതിയെ | |||
ഹാ കഷ്ടം! | |||
അരുതേ കൊല്ലരുതേ നാം നമ്മെ തന്നെ. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അയന ജോർജ് | |||
| ക്ലാസ്സ്= 7 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി യു പി എസ് കൊളഗപ്പാറ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 15360 | |||
| ഉപജില്ല= സുൽത്താൻ ബത്തേരി | |||
| ജില്ല= വയനാട് | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{ Verified1 | name = shajumachil | തരം=കവിത }} |
15:21, 4 മേയ് 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതിയുടെ ദുസ്ഥിതി
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- വയനാട് ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത