"വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണയെ പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണയെ പ്രതിരോധിക്കാം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Nalinakshan| തരം= ലേഖനം}} |
12:40, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണയെ പ്രതിരോധിക്കാം
കൂട്ടുകാരെ നാം വലിയ പരീക്ഷണ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. നമുക്ക് വീട്ടിലിരുന്ന് കൊറോണയെന്ന മഹാവിപത്തിനെ പ്രതിരോധിക്കാം. വീട്ടിലാകുമ്പോൾ ഇടയക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകാം. അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം. ചുമക്കുമ്പോഴോ തുമ്മുമ്പോഴോ തൂവാല ഉപയോഗിച്ച് മുഖം മറക്കണം. കൂട്ടം കൂടി നടക്കുകയോ താമസിക്കുകയോ അരുത്. ഇതൊക്കെ വാർത്തകളിൽ കേട്ട ഞാൻ ഉമ്മയോട് പറഞ്ഞ് ഒരു മാസ്ക്ക് തൈപ്പിക്കുകയും ഉപ്പ പുറത്ത് പോകുമ്പോൾ അത് കെട്ടാൻ പറയുകയും ചെയ്യ്തു.അങ്ങനെ ഞാനും കൊറോണ അതിജീവനത്തിൽ പങ്കാളിയായി
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം