"അഞ്ചരക്കണ്ടി എൽ പി എസ്/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വ്യക്തിശുചിത്വം | color= 3}} ചൈനയില...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("അഞ്ചരക്കണ്ടി എൽ പി എസ്/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project La...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=കഥ}}

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

വ്യക്തിശുചിത്വം

ചൈനയിലെ വുഹാൻ നഗരത്തിൽ നിന്ന് പുറപ്പെട്ട, ലോകംഭയന്ന "കോവിഡ് -19" എന്ന മഹാമാരി നമ്മുടെ ലോകത്തെ ഒട്ടാകെ പിടിച്ചു കുലുക്കി ഇരിക്കുകയാണ്.. ലോകത്ത് എല്ലാർക്കും ഭീതി പടർത്തി എല്ലായിടത്തും കാട്ടു തീ പോലെ പടർന്നു പിടിക്കുന്ന ഒരു മഹാവ്യാധി എന്ന് വിശേഷിപ്പിക്കാവുന്ന രോഗമാണ് കോവിഡ് -19 . ഇപ്പോൾ ഈ അടുത്ത കാലത്ത് പത്രങ്ങളിലും, ടെലിവിഷനുകളിലും എല്ലാ ആളുകളും ചർച്ച ചെയ്യപ്പെടുന്നത് കൊറോണ വൈറസിനെ കുറിച്ചാണ്. എന്നാൽ കൊറോണ വൈറസിനെ കുറിച്ചുള്ള യാഥാർഥ്യങ്ങൾ എന്താണെന്നോ സത്യാവസ്ഥ കൾ എന്താണെനോ അറിയാൻ ആരും ശ്രമിക്കാറില്ല. ഇത് നമ്മളെ വളരെ ഏറെ വേദനിപ്പിക്കുന്ന ഒരു സത്യമാണ്. ഈ മഹാമാരിയിൽ നിന്നും രക്ഷപെടാൻ നാം ചെയ്യണ്ടത് പരമാവധി സമ്പർക്കം ഒഴിവാക്കുക എവിടേയും പോകാതെ വിട്ടിൽ തന്നെ ഇരിക്കുക ശുചിത്വം പാലിക്കുക സോപ്പ് ഹാൻ വാഷ് ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുക മാസ്ക് ധരിക്കുക, അകലം പാലിക്കുക, അധികാരികൾ പറയുന്നത് അനുസരിക്കുക..

"പ്രതിരോധിക്കാം അതിജീവിക്കാം" 
                   
                   


സൂര്യ കിരൺ
5 std. അഞ്ചരക്കണ്ടി Lp school
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ