"ടെക‍്നിക്കൽ എച്ച്.എസ്. മുളന്തുരുത്തി/അക്ഷരവൃക്ഷം/അതിജീവനത്തി ന്റെ മുഴക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 37: വരി 37:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

20:02, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനത്തി ന്റെ മുഴക്കം

മനുഷ്യരെ പിടിച്ചുലച്ച താ
 കൊറോണ എന്ന വിപത്തിനെ
 നേരിടുന്നു നമ്മൾ ഐക്യത്തോടെ
 ജീവിതം പൊലിഞ്ഞത് ലക്ഷക്കണക്കിനാളുകൾ
 ജീവൻ വെടി‍‍‍ഞ്ഞ് ആയിരങ്ങൾ
 കൂട്ടിലിട്ട് കിളിയെപ്പോലെ ലോക ഡൗൺ ഇൽ
 ജനം ഒന്നായി നേരിടുന്നു ഈ മഹാമാരിയെ
 കൂടുവിട്ട് കിളികളായി ധീരമായി
 ആരോഗ്യപ്രവർത്തകർ
 കൊടും വെയിലിലും മഴയിലും
 സംരക്ഷകരായി പോലീസുകാർ
 ഇല്ലായ്മയിൽ ഊട്ടാൻ സാമൂഹ്യ അടുക്കള
 കൈകൂപ്പി ഡാം ഈ മഹത് വ്യക്തികൾക്ക് മുമ്പിൽ
 അറബിച്ചി ഡാം ഉടയവൻ സാന്നിധ്യം
 ഒന്നായി ചേർന്നിടാം കൈ കോർത്തിടാം
 പിഴുതെറിഞ്ഞു ഇടാം ഈ മഹാ വിപത്തിനെ
 ധീര യോദ്ധാക്കൾക്കു അഭിമാനം ഓടെ
 നൽകിടാം ഒരു സല്യൂട്ട്

 

Abhi shibu
8A ടെക‍്നിക്കൽ എച്ച്.എസ്. മുളന്തുരുത്തി
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത