ടെക‍്നിക്കൽ എച്ച്.എസ്. മുളന്തുരുത്തി/അക്ഷരവൃക്ഷം/അതിജീവനത്തി ന്റെ മുഴക്കം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തി ന്റെ മുഴക്കം

മനുഷ്യരെ പിടിച്ചുലച്ച താ
 കൊറോണ എന്ന വിപത്തിനെ
 നേരിടുന്നു നമ്മൾ ഐക്യത്തോടെ
 ജീവിതം പൊലിഞ്ഞത് ലക്ഷക്കണക്കിനാളുകൾ
 ജീവൻ വെടി‍‍‍ഞ്ഞ് ആയിരങ്ങൾ
 കൂട്ടിലിട്ട് കിളിയെപ്പോലെ ലോക ഡൗൺ ഇൽ
 ജനം ഒന്നായി നേരിടുന്നു ഈ മഹാമാരിയെ
 കൂടുവിട്ട് കിളികളായി ധീരമായി
 ആരോഗ്യപ്രവർത്തകർ
 കൊടും വെയിലിലും മഴയിലും
 സംരക്ഷകരായി പോലീസുകാർ
 ഇല്ലായ്മയിൽ ഊട്ടാൻ സാമൂഹ്യ അടുക്കള
 കൈകൂപ്പി ഡാം ഈ മഹത് വ്യക്തികൾക്ക് മുമ്പിൽ
 അറബിച്ചി ഡാം ഉടയവൻ സാന്നിധ്യം
 ഒന്നായി ചേർന്നിടാം കൈ കോർത്തിടാം
 പിഴുതെറിഞ്ഞു ഇടാം ഈ മഹാ വിപത്തിനെ
 ധീര യോദ്ധാക്കൾക്കു അഭിമാനം ഓടെ
 നൽകിടാം ഒരു സല്യൂട്ട്

 

Abhi shibu
8A ടെക‍്നിക്കൽ എച്ച്.എസ്. മുളന്തുരുത്തി
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത