"ഗവ. ബോയ്സ്. എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/അക്ഷരവൃക്ഷം/എങ്കിലും എൻ കൊറോണേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എങ്കിലും എൻ കൊറോണേ!!..... <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=pvp|തരം=കഥ}}

19:46, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എങ്കിലും എൻ കൊറോണേ!!.....

കൊറോണയെ എനിക്ക് പേടിയില്ല, കാരണം‍ ഞാനെന്നും നാല് ബക്കററ് വെളളത്തിലാണ് കുളിക്കുന്നത്. കൂടാതെ ഇടക്കിടക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകും. സോപ്പിട്ടാൽ അവൻപോകുമല്ലോ. പക്ഷേ അമ്മയെ എനിക്ക് പേടിയാണ്. ഞാൻ വെള്ളം മുഴുവൻ തീർക്കുമെന്നാണ് അമ്മ പറയുന്നത്. വേനൽ കടുത്താൽ വെള്ളം കിട്ടില്ലല്ലോ. എങ്കിലും എൻ കൊറോണേ..... ഞാൻ അമ്മ കാണാതെ എത്ര സോപ്പും വെള്ളവും വേണമെങ്കിലും ഇടാം. നീ ഒന്ന് പോയിത്തരുമോ?എനിക്ക് എൻ കൂട്ടുകാരേയും അദ്ധ്യാപകരേയും വിദ്യാലയത്തേയും കാണാൻ കൊതിയാകുന്നു.

പ്രജിത്ത് സി പി
8A ഗവ.ബോയ്സ് എച്ച് എസ് തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pvp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ