"വട്ടിപ്രം യുപിഎസ്/അക്ഷരവൃക്ഷം/എൻ്റെ കുസൃതികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | എൻ്റെ കുസൃതികൾ= <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| എൻ്റെ കുസൃതികൾ=        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  എന്റെ കുസൃതികൾ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>മഹാന്മാരും പണ്ഡിതന്മാരും ജിവിച്ച നാട്ടിൻ എൻ്റെ ചില കുസൃതികൾ, ആരും വെറുക്കുന്ന കുസൃതികൾ,
<p>മഹാന്മാരും പണ്ഡിതന്മാരും ജിവിച്ച നാട്ടിൻ എന്റെ ചില കുസൃതികൾ, ആരും വെറുക്കുന്ന കുസൃതികൾ,
നാടിനെ ഭീതിയിലാക്കുന്ന കുസൃതികൾ,
നാടിനെ ഭീതിയിലാക്കുന്ന കുസൃതികൾ,
ഈ ലോകം മുഴുവൻ ഭയക്കുന്ന എൻ്റെ കുസൃതികളെ അതിജീവിക്കുവാൻ ശ്രമിക്കുന്ന ദൈവത്തിൻ്റെ സ്വന്തം നാട് .
ഈ ലോകം മുഴുവൻ ഭയക്കുന്ന എന്റെ കുസൃതികളെ അതിജീവിക്കുവാൻ ശ്രമിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട് .
ലോകത്തിന് ഒരു ലക്ഷത്തിലധികം ജീവനുകൾ നഷ്ടപ്പെടുന്ന കുസൃതി.
ലോകത്തിന് ഒരു ലക്ഷത്തിലധികം ജീവനുകൾ നഷ്ടപ്പെടുന്ന കുസൃതി.
എൻ്റെ ഈ കുസൃതിക്ക് കാരണം ജനങ്ങളുടെ ശുചിത്വമില്ലായ്മയും സ്വാർത്ഥതയും.
എന്റെ ഈ കുസൃതിക്ക് കാരണം ജനങ്ങളുടെ ശുചിത്വമില്ലായ്മയും സ്വാർത്ഥതയും.
ലോകം അതിജീവിക്കാൻ ശ്രമിക്കുന്ന എൻ്റെ കുസൃതികൾ.
ലോകം അതിജീവിക്കാൻ ശ്രമിക്കുന്ന എന്റെ കുസൃതികൾ.
പ്രളയത്തെയും നിപയേയും അതിജീവിച്ചവർ എൻ്റെ ഈ കുസൃതിയും അതിജീവിക്കാൻ ശ്രമിക്കുന്ന.
പ്രളയത്തെയും നിപയേയും അതിജീവിച്ചവർ എന്റെ ഈ കുസൃതിയും അതിജീവിക്കാൻ ശ്രമിക്കുന്ന.
കണ്ണു കൊണ്ടു കാണാൻ പറ്റാത്ത എന്നേയും എൻ്റെ കുസൃതികളെയും ഈ ലോകം ഭയപ്പെടുന്നു.
കണ്ണു കൊണ്ടു കാണാൻ പറ്റാത്ത എന്നേയും എന്റെ കുസൃതികളെയും ഈ ലോകം ഭയപ്പെടുന്നു.
എന്തൊരു വിരോധാഭാസം.
എന്തൊരു വിരോധാഭാസം.
ഈ ലോകം എൻ്റെ കുസൃതികളെ അതിജീവിക്കുമോ?
ഈ ലോകം എന്റെ കുസൃതികളെ അതിജീവിക്കുമോ?
ലോകജനത ഭയക്കുന്ന എൻ്റെ കുസൃതികൾ എല്ലാ മേഖലകളിലും എൻ്റെ കുസൃതികൾ കാരണം കോടികൾ നഷ്ടപ്പെടുന്നു,
ലോകജനത ഭയക്കുന്ന എന്റെ കുസൃതികൾ എല്ലാ മേഖലകളിലും എന്റെ കുസൃതികൾ കാരണം കോടികൾ നഷ്ടപ്പെടുന്നു,
എൻ്റെ കുസൃതികൾക്ക് ഒരു പരിണാമം വേണമെന്നാണ് ഈ ലോകത്തിൻ്റെ ഇപ്പോഴത്തെ സ്വപ്നം.
എന്റെ കുസൃതികൾക്ക് ഒരു പരിണാമം വേണമെന്നാണ് ഈ ലോകത്തിന്റെ ഇപ്പോഴത്തെ സ്വപ്നം.
അതിനു വേണ്ടി ജനങ്ങൾ ഒന്നിച്ച് കൈകോർക്കുന്നു.
അതിനു വേണ്ടി ജനങ്ങൾ ഒന്നിച്ച് കൈകോർക്കുന്നു.
എൻ്റെ കുസൃതികൾക്ക് ആൺ, പെൺ വ്യത്യാസമില്ല. ജാതി മത ഭേദമന്യേ എല്ലാവരിലും ഞാൻ എത്തുന്നു.
എന്റെ കുസൃതികൾക്ക് ആൺ, പെൺ വ്യത്യാസമില്ല. ജാതി മത ഭേദമന്യേ എല്ലാവരിലും ഞാൻ എത്തുന്നു.
അതിലൂടെ ജനങ്ങൾ ഒരു പാഠം പഠിക്കട്ടെ.</p>
അതിലൂടെ ജനങ്ങൾ ഒരു പാഠം പഠിക്കട്ടെ.</p>
{{BoxBottom1
{{BoxBottom1
വരി 30: വരി 30:
| color= 2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sajithkomath| തരം= ലേഖനം}}

14:25, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ കുസൃതികൾ

മഹാന്മാരും പണ്ഡിതന്മാരും ജിവിച്ച നാട്ടിൻ എന്റെ ചില കുസൃതികൾ, ആരും വെറുക്കുന്ന കുസൃതികൾ, നാടിനെ ഭീതിയിലാക്കുന്ന കുസൃതികൾ, ഈ ലോകം മുഴുവൻ ഭയക്കുന്ന എന്റെ കുസൃതികളെ അതിജീവിക്കുവാൻ ശ്രമിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട് . ലോകത്തിന് ഒരു ലക്ഷത്തിലധികം ജീവനുകൾ നഷ്ടപ്പെടുന്ന കുസൃതി. എന്റെ ഈ കുസൃതിക്ക് കാരണം ജനങ്ങളുടെ ശുചിത്വമില്ലായ്മയും സ്വാർത്ഥതയും. ലോകം അതിജീവിക്കാൻ ശ്രമിക്കുന്ന എന്റെ കുസൃതികൾ. പ്രളയത്തെയും നിപയേയും അതിജീവിച്ചവർ എന്റെ ഈ കുസൃതിയും അതിജീവിക്കാൻ ശ്രമിക്കുന്ന. കണ്ണു കൊണ്ടു കാണാൻ പറ്റാത്ത എന്നേയും എന്റെ കുസൃതികളെയും ഈ ലോകം ഭയപ്പെടുന്നു. എന്തൊരു വിരോധാഭാസം. ഈ ലോകം എന്റെ കുസൃതികളെ അതിജീവിക്കുമോ? ലോകജനത ഭയക്കുന്ന എന്റെ കുസൃതികൾ എല്ലാ മേഖലകളിലും എന്റെ കുസൃതികൾ കാരണം കോടികൾ നഷ്ടപ്പെടുന്നു, എന്റെ കുസൃതികൾക്ക് ഒരു പരിണാമം വേണമെന്നാണ് ഈ ലോകത്തിന്റെ ഇപ്പോഴത്തെ സ്വപ്നം. അതിനു വേണ്ടി ജനങ്ങൾ ഒന്നിച്ച് കൈകോർക്കുന്നു. എന്റെ കുസൃതികൾക്ക് ആൺ, പെൺ വ്യത്യാസമില്ല. ജാതി മത ഭേദമന്യേ എല്ലാവരിലും ഞാൻ എത്തുന്നു. അതിലൂടെ ജനങ്ങൾ ഒരു പാഠം പഠിക്കട്ടെ.

മീനു എസ് സുധീർ
6 B വട്ടിപ്രം യു.പി.സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം