"എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/covid 19 രോഗപ്രതിരോധനത്തിന് ഒരു ഓർമ്മപ്പെടുത്തൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=covid-19-രോഗപ്രതിരോധനത്തിന് ഒരു ഓ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം=ലേഖനം  }}

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

covid-19-രോഗപ്രതിരോധനത്തിന് ഒരു ഓർമപ്പെടുത്തൽ
രോഗപ്രതിരോധം എന്നാൽ രോഗം വരാതെ നോക്കുക എന്നതാണ്.2019 നവംബറിലാണ് നോവൽ കൊറോണ എന്ന വൈറസ് കാരണം

കോവിഡ്-19 എന്ന പനി തുടങ്ങുന്നത്.ചൈനയിൽ ആരംഭിച്ച ഇത് ഇന്നു ലോകത്താകമാനം പടർന്നുകൊണ്ടിരിക്കുന്നു.ഈ മഹാമാരി കാരണം ഒരു ലക്ഷത്തിലധികം ജനങ്ങൾ ഇതിനകം മരിച്ചു കഴിഞ്ഞു.ഇതിനെതിരായി ഇതുവരെ ഒരു മരുന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.പരീക്ഷണാടിസ്ഥാ നത്തിലാണ് ഇപ്പോൾ ചില മരുന്നുകൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.അതുകൊണ്ട് പ്രതിരോധനം മാത്രമാണ് ഈ രോഗത്തിനെതിരെയുള്ള ഏക പോംവഴി.പ്രതിരോധനത്തിനുള്ള ആദ്യപടി സാമൂഹികഅകലം പാലിക്കലാണ്.അതിനാണ് ലോക്ഡൗൺ പ്രഖ്യാപിച്ച് നമ്മളോട് വീട്ടിലിരിക്കാൻ ആവശ്യപ്പെടുന്നത്.രോഗപ്രതിരോധനത്തിനുള്ള അടുത്തപടി വ്യക്തിശുചിത്വം,പരിസരശുചിത്വം,സാമൂഹികശചിത്വം ഇവ കൃത്യമായി പാലിക്കലാണ്. ഈ മാർഗങ്ങളിലൂടെ മാത്രമേ നമുക്ക് ഈ വൈറസിനെ പ്രതിരോധിക്കാനും പൂർണമായി ഇല്ലാതാക്കാനും കഴിയൂ.നിപ്പ വൈറസിനെ ചെറുത്തു തോൽപിച്ചപോലെ കൊറോണയേയും നമുക്കു ഒറ്റക്കെട്ടായി ചെറുത്തു തോൽപിക്കാൻ കഴിയും എന്ന വിശ്വാസത്തോടെ..........

ഗൗതം ശേഖർ ആർ എസ്
8 A എ എം എച്ച് എസ് എസ് തിരുമല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം