ഉള്ളടക്കത്തിലേക്ക് പോവുക

"പട്ടാനൂർ യു പി എസ്‍‍/അക്ഷരവൃക്ഷം/പ്രതിരോധിക്കാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Prajishakomath (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Supriyap (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=   പ്രതിരോധിക്കാം കൊറോണയെ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=     3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ലോകം മുഴുവനായി പടർന്നീടും
ഒരു വൈറസാണെ ഈ കൊറോണ ;
പേടി വേണ്ട നമ്മൾ പേടിക്കേണ്ട
ജാഗ്രത നമുക്ക് വേണമല്ലോ.....
ഇടയ്ക്കിടെ നമ്മൾ കൈ കഴുകണം
ശുചിത്വവും നമ്മൾ പാലിക്കേണം
നമ്മളേവരുമീ കൊറോണയെ
പ്രതിരോധിക്കും ശക്തമായി
പ്രതിരോധിക്കണം ശക്തമായി
അന്യ ദേശത്തുള്ളവർക്ക്
ധൈര്യം നൽകിടണം നാമേവരും
ജാതിമതഭേദമൊന്നുമില്ലാതെ.
പ്രവർത്തിക്കും നമ്മൾ രോഗികൾക്കായ്
മാതൃകയായി മാറും ലോകത്തിന്.
</poem> </center>
{{BoxBottom1
| പേര്= അഭിയ. പി. കെ
| ക്ലാസ്സ്=  5 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  പട്ടാന്നൂർ യു പി സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14768
| ഉപജില്ല=  മട്ടന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=supriyap| തരം=കവിത}}

16:17, 5 മേയ് 2020-നു നിലവിലുള്ള രൂപം

പ്രതിരോധിക്കാം കൊറോണയെ

ലോകം മുഴുവനായി പടർന്നീടും
ഒരു വൈറസാണെ ഈ കൊറോണ ;
പേടി വേണ്ട നമ്മൾ പേടിക്കേണ്ട
ജാഗ്രത നമുക്ക് വേണമല്ലോ.....
ഇടയ്ക്കിടെ നമ്മൾ കൈ കഴുകണം
ശുചിത്വവും നമ്മൾ പാലിക്കേണം
നമ്മളേവരുമീ കൊറോണയെ
പ്രതിരോധിക്കും ശക്തമായി
പ്രതിരോധിക്കണം ശക്തമായി
അന്യ ദേശത്തുള്ളവർക്ക്
ധൈര്യം നൽകിടണം നാമേവരും
ജാതിമതഭേദമൊന്നുമില്ലാതെ.
പ്രവർത്തിക്കും നമ്മൾ രോഗികൾക്കായ്
മാതൃകയായി മാറും ലോകത്തിന്.

അഭിയ. പി. കെ
5 A പട്ടാന്നൂർ യു പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത