"ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/അക്ഷരവൃക്ഷം/മങ്ങിയ കാഴ്ചകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മങ്ങിയ കാഴ്ചകൾ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

14:27, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മങ്ങിയ കാഴ്ചകൾ


ഭൂമി എന്ന സ്വർഗ്ഗം ഇന്ന്
മങ്ങിയ കാഴ്ചകൾ മാത്രം
മാറുന്ന മനുഷ്യൻെറ ക്രൂരതയിൽ
കുന്നും വയലും നികത്തിടുന്നു
അമ്മതൻ നെഞ്ചു പിളർന്നു
വാനോളം ഉയരുന്ന സൗധങ്ങൾ പണിതു
പ്രകൃതി കലി പൂണ്ടു പിന്നെ പ്രളയം
നാശം വിതച്ചതോർക്കുക നാം
അവനവൻ വലുതെന്ന തോന്നലിൽ
ശകടങ്ങൾ വാങ്ങിച്ചു കൂട്ടി
വായുവും മലിനം ജലവും മലിനം
മണ്ണും മലിനം മങ്ങിയ കാഴ്ചകൾ മാത്രം
 

കീർത്തന അജി
3 A ഗവൺമെൻറ് എൽ പി എസ്സ് ഡാലുംമുഖം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത