"ഗവ. ബോയ്സ്. എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/അക്ഷരവൃക്ഷം/പരിസരശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസരശുചിത്വം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= Anilkb| തരം=ലേഖനം }} |
20:08, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസരശുചിത്വം
എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യത്തിൻറെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യമുണ്ട് എന്ന സങ്കൽപ്പമാണ് ലോകപരിസ്ഥിതിദിനത്തിൻറെ കാതൽ. നാം അതിനായി പരിസ്ഥിതിയെ സംരക്ഷിക്കണം.നാം പ്രകൃതിയുമായി ഇണങ്ങി ജീവിക്കണം. പച്ച പിടിച്ച് നിൽക്കുന്ന പ്രകൃതിയെ കാണാൻ എന്ത് ഭംഗിയാണ്. പരിസരം വൃത്തിയായി സൂക്ഷിച്ചാൽ തന്നെ നമുക്ക് രോഗങ്ങളിൽ നിന്ന് രക്ഷനേടാം. ശുദ്ധവായുവും ശുദ്ധജലവും സംരക്ഷിക്കാം. നമ്മുടെ പരിസരത്ത് കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകുകൾ മുട്ടയിടും. അങ്ങനെ പകർച്ചവ്യാധികൾ തുടരും. അതിനാൽ പൂർണ്ണആരോഗ്യം നേടാൻ പരിസരം ശുചിയാക്കുക. ഇപ്പോൾ നാം അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളിയാണ് കൊറോണ. അതിൽ നിന്നും നമുക്ക് മുക്തി നേടണം. അതിനായി നാം വിദഗ്ദ്ധരുടെ ന്ർദ്ദേശങ്ങൾ പാലിക്കണം. കൈകൾ സോപ്പുപയോഗിച്ച് തുടരെ തുടരെ വൃത്തിയാക്കുകയും വീട്ടിൽ നിന്ന് പുറത്തിങ്ങിയാൽ മാസ്ക് ധരിക്കുകയും വേണം.ഉപയോഗിച്ച മാസ്ക് വലിച്ചെറിയരുത്, കത്തിച്ച് കളയണം. ആരോടും സമ്പർക്കം പുലർത്താൻ പാടില്ല. നാം മൂലം ആർക്കും ഈ രോഗം വരാൻ പാടില്ല. സുരക്ഷിതരായി വീട്ടിലിരിക്കുക. പരിസരം വൃത്തിയാക്കുക. ഒരു നല്ല നാളേക്കായി നമുക്ക് പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം