"ജി യു പി എസ് നങ്ങ്യാർകുളങ്ങര/അക്ഷരവൃക്ഷം/വൃക്ഷത്തെ സംരക്ഷിച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= വൃക്ഷത്തെ സംരക്ഷിച്ചാൽ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
വൃക്ഷത്തെ സംരക്ഷിച്ചാൽ | |||
വൃക്ഷം നമ്മളെ സംരക്ഷിക്കും | |||
ജീവനുതുല്യം സ്നേഹിച്ചാൽ | |||
ജീവവായുവായി നിന്നീടും | |||
വൃക്ഷത്തെ സംരക്ഷിച്ചാൽ | |||
വൃക്ഷം മഴയേ തന്നീടും | |||
പൂത്തുലഞ്ഞൊരു വൃക്ഷത്താൽ | |||
കണ്ണും മനവും നിറഞ്ഞീടും | |||
വൃക്ഷത്തെ സംരക്ഷിച്ചാൽ | |||
മണ്ണ് ഉറച്ച് നിന്നീടും | |||
ആരോഗ്യവാനായി നിന്നീടാൻ | |||
ഫലമൂലാദികൾ തന്നീടും | |||
വൃക്ഷത്തെ സംരക്ഷിച്ചാൽ | |||
ചൂടത്ത് തണലായി നിന്നീടും | |||
വൃക്ഷത്തെ സംരക്ഷിച്ചാൽ | |||
പരിസ്ഥിതി നമ്മൾ സംരക്ഷിച്ചു... | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അഭിരാമി വിജയൻ | |||
| ക്ലാസ്സ്= 6 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി യു പി എസ് നങ്ങ്യാർകുളങ്ങര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 35437 | |||
| ഉപജില്ല=ഹരിപ്പാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified|name=Sachingnair| തരം= കവിത}} |
22:06, 5 മേയ് 2020-നു നിലവിലുള്ള രൂപം
വൃക്ഷത്തെ സംരക്ഷിച്ചാൽ
വൃക്ഷത്തെ സംരക്ഷിച്ചാൽ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത