ഉള്ളടക്കത്തിലേക്ക് പോവുക

"ജി എച്ച് എസ് മണത്തല/അക്ഷരവൃക്ഷം/ കോവിഡ്19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
24066 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കോവിഡ്19 <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 10: വരി 10:


തൻ സേവകരെല്ലാം ചൊല്ലിയതും
തൻ സേവകരെല്ലാം ചൊല്ലിയതും
പാഴ്വാക്കായി തള്ളിയകറ്റി...‌
പാഴ്‍വാക്കായി തള്ളിയകറ്റി...‌
എന്നാലിന്നത് അനുഭവമായി
എന്നാലിന്നത് അനുഭവമായി
പാലിക്കുന്നു സ്വയരക്ഷകളും...
പാലിക്കുന്നു സ്വയരക്ഷകളും...


താളും തകരയും തേടിനടന്നു
താളും തകരയും തേടിനടന്നു
പഴയകാല സ്മരണയിലേകും...
പഴയകാല സ്മരണയിലേക്കും...
കോവിഡ് എന്ന മഹാഭീകരൻ
കോവിഡ് എന്ന മഹാഭീകരൻ
പഠിപ്പിക്കുന്നു ചില പാഠങ്ങൾ...
പഠിപ്പിക്കുന്നു ചില പാഠങ്ങൾ...


എന്തായാലും കരുതലോടെ
എന്തായാലും കരുതലോടെ
പൊ‌‌ട്ടിക്കും ആആ ചങ്ങല നമ്മൾ...
പൊ‌‌ട്ടിക്കും ചങ്ങല നമ്മൾ...
                      
                      
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ANJANAKRISHNA P.R
| പേര്= അഞ്ജനകൃഷ്ണ പി ആർ
| ക്ലാസ്സ്=8    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=8    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി_എച്ച്_എസ്_മണത്തല         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ജി എച്ച് എസ് മണത്തല         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=24066  
| സ്കൂൾ കോഡ്=24066  
| ഉപജില്ല=ചാവക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചാവക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 35: വരി 35:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}

20:02, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ്19

കോവിട് എന്നൊരു മഹാവിപത്ത്
ലോകത്തങ്ങനെ കളിയാടി...
മനുഷ്യന്മാരൊ മരിച്ചുവീഴ്കേ
രാജ്യമെല്ലാം നിലച്ചുപോയി...

തൻ സേവകരെല്ലാം ചൊല്ലിയതും
പാഴ്‍വാക്കായി തള്ളിയകറ്റി...‌
എന്നാലിന്നത് അനുഭവമായി
പാലിക്കുന്നു സ്വയരക്ഷകളും...

താളും തകരയും തേടിനടന്നു
പഴയകാല സ്മരണയിലേക്കും...
കോവിഡ് എന്ന മഹാഭീകരൻ
പഠിപ്പിക്കുന്നു ചില പാഠങ്ങൾ...

എന്തായാലും കരുതലോടെ
പൊ‌‌ട്ടിക്കും ആ ചങ്ങല നമ്മൾ...
                     

അഞ്ജനകൃഷ്ണ പി ആർ
8 ജി എച്ച് എസ് മണത്തല
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത