"എ.എം.എൽ.പി.എസ്. പണിക്കർകുണ്ട്/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ്. പണിക്കർകുണ്ട്/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavri...)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
നമ്മളീ വിപത്തിനെ
നമ്മളീ വിപത്തിനെ
</poem> </center>
</poem> </center>
{{BoxBottom1
| പേര്= ഇഷ്‍മ
| ക്ലാസ്സ്=4    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എ എം എൽ പി സ്കൂൾ പണിക്കർ കുണ്ട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18420
| ഉപജില്ല=മലപ്പുറം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= മലപ്പുറം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{verified1|name=lalkpza| തരം= കവിത}}

02:08, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണയെ തുരത്താം

നമ്മുടെ കൊച്ചു നാട്ടിലുമെത്തി
കോവിഡെന്ന മഹാമാരി
അതിജീവിക്കുക അതിജീവിക്കുക
നമ്മളീ കൊറോണയെ
ഒരുമയോടെ പോരാടി
ചെറുക്കണം കൊറോണയെ
വൃത്തിയോടെ നോക്കിടാം
നമ്മളെല്ലാം നമ്മളെ
അകലുക അകലുക
അകന്നുകൊണ്ടടുക്കുക
തുരത്തണം തുരത്തണം
നമ്മളീ വിപത്തിനെ

ഇഷ്‍മ
4 എ എം എൽ പി സ്കൂൾ പണിക്കർ കുണ്ട്
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത