"എൽ എം എസ്സ് യു പി എസ്സ് പരശുവയ്ക്കൽ/ കൊറോണകാലത്തെ കാര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണകാലത്തെ കാര്യങ്ങൾ | color=2...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
{{BoxBottom1
{{BoxBottom1
| പേര്=അരുൺ .എ   
| പേര്=അരുൺ .എ   
| ക്ലാസ്സ്=  VI.A
| ക്ലാസ്സ്=  6A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 43: വരി 43:
| color= 4  
| color= 4  
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

20:18, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണകാലത്തെ കാര്യങ്ങൾ


കരുതലാണ് കാര്യം
സർവ്വ മറിയലാണ് കാര്യം
തളിരുപോലുള്ള മനസ്സ് നേടുന്ന
കാരിരുമ്പാണ് കാര്യം
കരളുറപ്പാണ് കാര്യം

കരുതലാണ് കാര്യം
ശാസ്ത്ര മറിയലാണ് കാര്യം
കടലുപോൽ പരക്കുന്നൊരണുവിൻ്റെ
കഥ കഴിപ്പാണ് കാര്യം

കരുതലാണ് കാര്യം
കൈ കഴുകലാണ് കാര്യം
അരികിലകലങ്ങൾകാത്തുനിന്നുകൊണ്ടറിയലാണിന്നു കാര്യം
കരുതലാണ് കാര്യം
പരനേകലല്ലെ കാര്യം
കലുഷമേശാത്ത
വാപുസ്സിലെപ്പോഴും
ശുദ്ധിയാണിന്നുകാര്യം
പരിശുദ്ധിയാണ് കാര്യം

കരുതലാണ് കാര്യം
സ്വയമറിയലാണ് കാര്യം
കരളുകരിയുന്ന വിരഹമെങ്കിലും വിജയമാണിന്നുകാര്യം
അന്ത്യവിജയമാണ് കാര്യം

അരുൺ .എ
6A എൽ .എം .എസ് .യു .പി .എസ് .പരശുവയ്ക്കൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത